0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 184

തന്നെ ഇരിക്കുവാ

അനു..

അനൂ..

മഹ്

ഒരു കാര്യം പറഞ്ഞാൽ കേൾക്കുവോ

പറ.

എനിക് അടുത്ത ഓണം വരെ കാത്തിരിക്കാൻ പറ്റില്ല ഒന്നൂടെ സാരി ഉടുക്കാമോ

അത് പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ചു

നീ പോയി നിന്റെ മറ്റവളോട് പറയ്

ചെല്ലപ്പേര് വിളിക്കുന്നത് കേട്ടിരുന്നു...എന്തുവാ ജെസിന്നോ ....

പോയി പറയ് അവൾ ഉടുക്കും സാരി...

കലിപ്പ് തീരാൻ പറഞ്ഞത് കെണി ആയല്ലോ എന്ന് ഓർത്തു ഞാൻ നിശബ്ദനായി

നാളെ ഡിസ്ചാർജ് ആണ്

വീണ്ടും ഒരു മൂളൽ മാത്രം

ഞാൻ പെട്ടെന്ന് അടുത്ത് കട്ടിലിൽ ഇരുന്നു അവളുടെ ഇടുപ്പിൽ പിടിച്ച് എന്റെ അടുത്തേക്ക് അടുപ്പിച്ചു

എന്റെ വിരലുകളിലേക്ക് അവളുടെ കയ്കൾ പാഞ്ഞു വന്ന് വിടുവിക്കും പോലെ .. ഞാൻ വിടുമോ

അങ്ങനെ തന്നെ എന്നിലേക്ക് അടുപ്പിച്ചു

എന്നിട്ട് ആ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് മെല്ലെ ഒരു ഉമ്മ കൊടുത്തു..

ആ ചുണ്ട് അവിടന്ന് എടുക്കാതെ തന്നെ അവളുടെ താഴത്തെ ചുണ്ട് ഞാൻ എന്റെ വായിലാക്കിയിരുന്നു മെല്ലെ മുകളിലെ ചുണ്ടും എനിക്ക് അടിമപ്പെട്ടന്നു മനസ്സിലാക്കിയ നിമിഷം അവൾ ഒന്നൂടെ എന്നിലേക്ക് ചേർന്നിരുന്നു

പെട്ടന്ന് അതാ ജെസ്സി കയറി വന്നു

അത് കണ്ട ഞാൻ പെട്ടെന്ന് തന്നെ അകന്നു അനുവിന്റെ മുഖത്ത് ചെറിയൊരു ചമ്മൽ കാണാൻ ഉണ്ട്

ഒരു വളിച്ച ചിരി ചിരിച്ചു വന്ന് ജെസ്സി പറഞ്ഞു

സത്തേതസ്കോപ് എടുക്കാൻ മറന്നു

എന്ത് കോപ്പെങ്കിലും എടുത്തോണ്ട് പോ എന്നായിരുന്നു എന്റെ ഉള്ളിൽ പക്ഷെ പുറത്തു കാണിച്ചില്ല

ആ ചിരിയോടെ അവൾ പോവാൻ നടന്നു വാതിലിനടുത്ത് എത്തിയപ്പോൾ മെല്ലെ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു

അതികം സ്‌ട്രൈൻ എടുക്കേണ്ടന്ന്

ഒപ്പം ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യും പോലെ കുടു കുടു ചിരിയും

അതിന്റെ അർത്ഥം മനസ്സിലാക്കാൻ വല്ല്യ ബുദ്ധിയൊന്നും വേണ്ടെന്ന് അവൾക്ക് അറിയില്ലെന്ന് തോന്നുന്നു

അനു എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിക്കുന്നുണ്ട്

ഇന്നത്തേക്ക് ഇത് മതി എന്ന ഒരു ഡയലോഗും കേട്ടു

പകുതി മുറിഞ്ഞ കിസ്സിന്റെ സുഖത്തിൽ ഞാൻ എന്തോ ആലോജിച്ച് ആപ്പിളിന്റെ പകുതിയും കടിച്ചു വീണ്ടും കിടന്നു

അല്ല പറയായിരുന്നില്ലേ

💬 Comments

View all comments