0%

Chapter Title : നീല മാലാഖ [അജു]

Author : Kambikathakal Read All Parts 201

നീല മാലാഖ

Neela Malakha | Author : Aju


ആദ്യമായിട്ടും ചിലപ്പോൾ അവസാനമായിട്ടും എഴുതുന്ന ഒരു കഥയുടെ ആദ്യഭാഗം അതായിരിക്കും ഇത് ?

പാതി കരഞ്ഞു കലങ്ങിയ കണ്ണും പാതി എരിഞ്ഞൊരു സിഗരറ്റ് ചുണ്ടിലും വെച്ച് പന്ത്രണ്ടാം നിലയിൽ നിന്ന് വിദൂരതയിലേക്ക് നോക്കിനിൽക്കുമ്പോൾ ആണ് ചങ്ക് ചങ്ങായി തോളിൽ തട്ടി ആശ്വസിപ്പിക്കുന്നത്  അവൾ പോവുന്നെങ്കിൽ പോവട്ടെടാ നീ എന്തിനാ ഇങ്ങനെ വിഷ്‌മിക്കുന്നെ അജു നിനക്കു വേറെ ആരും ഇല്ലെങ്കിലും ഞങ്ങൾ ഇല്ലേ...

അവന്റെ സ്നേഹ വലയത്തിലൂടെ പിൻതിരിഞ്ഞു നോക്കുമ്പോൾ 2 ഫുള്ളും കാലിയാക്കി എല്ലാം സൈഡ് ആയിട്ടുണ്ട്.

ഇവൻ എന്തിനാ എന്നെ സമാധാനിപ്പിക്കുന്നെ സാധാരണ 2എണ്ണം അടിച്ചാൽ ഓഫ് ആവുന്ന നാറിയാ. പോയി ഏതേലും മൂലക്ക് ഇരുന്ന് ബാക്കി കൂടെ കേറ്റി ഉറങ്ങേടാ മൈരേ..

എന്റെ നിയന്ത്രണം വിട്ടുള്ള അലർച്ച കേട്ടു പാവം സൈഡ് ആയി

പതിയെ ബാൽക്കണി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ ഇവൻ എങ്ങാനും ഇവിടെ നിന്ന് എടുത്തു ചാടുമോ എന്ന ഭയം അവന്റെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു

ഇല്ല മൈരേ ചാടില്ല നീ പോ... എനിക്ക് കുറച്ച് നേരം ഒന്ന് ഒറ്റക്കിരിക്കണം

എന്ത് കഴപ്പെങ്കിലും കാണിക്കെന്ന് പറഞ്ഞു അവനും ഹാളിന്റെ ഒരു മൂല പിടിച്ചു..

വീണ്ടും നടക്കുമ്പോൾ പതിയെ ഒരു ടൈം മെഷീനിൽ എന്ന പോലെ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ടായിരുന്നു

ഈ ഡിസംബർ രാത്രിയിൽ ഇങ്ങനെ ഈ തണുപ്പത് നിൽക്കുമ്പോൾ 2 വർഷം മുൻപത്തെ ആ ക്രിസ്തുമസ്സിലേക്ക് മനസ്സ് എത്തിയിരുന്നു

എല്ലാവരെയും പോലെ അന്ന് ഞാനും ഹാപ്പി ക്രിസ്തുമസ് സ്റ്റാറ്റസ് ഇട്ടു

💬 Comments

View all comments