Chapter Title : നീല മാലാഖ [അജു]
ചെയ്തൂടെ
ഒന്നും മനസ്സിലാവാതെ എന്നെ ഒന്നൂടെ നോക്കുന്ന അവളൂടെ ഞാൻ അത് മുഴുവിപ്പിച്ചു
നിനക്കു എന്റെ അമ്മയും ചേച്ചിയും പെങ്ങളും ഭാര്യയും കാമുകിയും അയിക്കൂടെ
പെട്ടെന്ന് എന്റെ ഉള്ളിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ അവൾ എന്ത് പറയണം എന്ന് അറിയാതെ ചെറിയ പുഞ്ചിരിയിൽ എന്റെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് നെഞ്ചിൽ പിടിച്ചു തള്ളി
പാവം ഞാൻ ജീൻസ് ഊരാത്ത കാര്യം മറന്നിരുന്നു
ആ തള്ളിൽ ബാലൻസ് പോയ ഞാൻ കറക്ടായി അവളുടെ കട്ടിലിൽ തലയടിച്ചു വീണു
അബദ്ധം കാണിച്ചല്ലോ എന്ന് അവൾക്ക് തോന്നിക്കാണും
മെല്ലെ തലയിൽ തടവിയപ്പോൾ ചോര കയ്യിലും പിന്നെ ഒന്നും പറയണ്ടല്ലോ പെണ്ണ് നിന്ന് കാറാൻ തുടങ്ങി
ഞാൻ ജീൻസ് ചവിട്ടി ഊരി എണീറ്റ് വാ പൊത്തി
മിണ്ടാതിരി കുരുപ്പേ ചെറുതായി മുറിഞ്ഞുള്ളൂ
ന്റെ ബ്ലഡ് ആയ കയ്യ് അവളുടെ വാ പൊത്തിയപ്പോൾ അവളുടെ ചുണ്ടിൽ ഒന്നൂടെ ചായം തേച്ച പോലെ തോന്നി
നല്ല വേദന ഉണ്ടെങ്കിലും അവളെ കാണിച്ച് വിഷ്‌മിക്കണ്ടെന്നു വെച്ച് ഞാൻ മെല്ലെ ഒതുക്കി
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി അത് കണ്ടപ്പോൾ എനിക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല
അല്ല എന്റെ പെണ്ണ് കരയുവാണോ
ആ ചോദ്യം കൂടെ കേട്ടപ്പോൾ ആ കണ്ണിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ എന്താവും എന്നു പറയാൻ പറ്റുന്ന വിധത്തിൽ ഒഴുകാൻ തുടങ്ങി
മെല്ലെ ഞാൻ അത് തുടച്ചു കഴിയുമ്പോൾ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം ഇതൊരിക്കലും അവസാനിക്കല്ലേ എന്ന് തോന്നും വിധം അവളുടെ ചൂട് ശ്വാസം എന്റെ
💬 Comments
View all comments