Chapter Title : നീല മാലാഖ [അജു]
മുടിയിലും പിന്നെ എന്റെ ചോര ആയ ചുണ്ടുകൾ എന്റെ നെറ്റിയിലും അങ്ങനെ പറ്റി നിന്നു ഇതായിരുന്നല്ലേ പണ്ടുള്ളവർ പറയുന്ന ചോര ചുണ്ട്
അതേ നമുക്ക് പോവണ്ടെ
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പെട്ടന്ന് വിട്ടുമാറി പക്ഷെ ആ കിട്ടിയ മധുര സുഖം മുറിഞ്ഞപ്പോൾ എനിക് എന്തോ വിഷമം തോന്നി ഞാൻ അവളെ ചേർത്തു പിടിച്ചു എന്റെ ചുണ്ടിലേക്ക് ചേർത്തു അവളുടെ കൂഴത്തുണ്ടിനെ ന്റെ വായിൽ ആക്കിയിരുന്നു
ചോരയുടെ സ്വാദ്
മെല്ലെ ഞാൻ അത് ചപ്പി വലിക്കുമ്പോൾ അവളുടെ കണ്ണുനീരും ന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു
ഒരെതിർപ്പും ഇല്ലാലെ അവളും അത് ആസ്വത്തിക്കുന്നുണ്ടായി ഞാൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു പഞ്ചാര കലക്കിയ വെള്ളം പോലെ അതെനിക്ക് കുടിച്ചു വറ്റിക്കാൻ തോന്നുവായിരുന്നു ആ നിമിഷം അവളുടെ നാവ് എന്റെ വായിലേക്ക് കയറിയപ്പോൾ ന്റെ ഹ്രദയം വീണ്ടും ഇടിപ്പ് കൂട്ടിക്കൊണ്ടിരുന്നു
ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും മറന്നുകൊണ്ട് ആ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ പുറത്ത് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് പെട്ടന്ന് പേടിച്ച മാൻ പേട കണ്ണ് കണ്ട ഞാൻ അവളിൽ നിന്ന് അകലം പാലിച്ചു ഓട്ടമത്സരത്തിൽ ജയിച്ചട്ടു കിതക്കും പോലെ അവളും ഞാനും കിതച്ചു
അവൾ ഓടി തായെക്ക് പോയി ഞാൻ ബെൽറ്റും ഇട്ട് സ്റ്റെപ് ഇറങ്ങി വന്നു എന്തോ പാർസൽ ആയി ഒരു പയ്യൻ വന്നതാണ് വെറുതെ പേടിച്ചു
ആ സമയം ഞാൻ നോക്കുമ്പോൾ അവളുടെ ചുണ്ടിലെ ചായം എല്ലാം മാഞ്ഞിട്ടുണ്ടായി മാഞ്ഞതല്ലല്ലോ മാഴ്‌ചതല്ലേ ഞാൻ ആത്മഗതം പറഞ്ഞു
പോവാം
ആ ചോദ്യം കേട്ട
💬 Comments
View all comments