Chapter Title : നീല മാലാഖ [അജു]
എന്റെ മുഖത്ത് നോക്കാൻ മടിച്ചുകൊണ്ട് അവൾ തലയാട്ടി ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ് എടുത്തു മുറിവിനോട് ചേർത്ത് വെക്കുമ്പോൾ വേദനയിൽ ഉപരി ഒരു സുഖമായിരുന്നു മനസ്സ് മൊത്തം
ഞാൻ മെല്ലെ വന്ന് കാറിൽ കയറി അവളെയും നോക്കി നിന്നും അതാ നടന്നു വരുവാണ് അവൾ
ഇത് ശെരിക്കും മനുഷ്യ ആണോ അതോ ദേവിയോ..
എന്റെ പെണ്ണിനെ ഇമവെട്ടാതെ ഞാൻ നോക്കി നിന്നും എന്റെ മുഖത്ത് നോക്കാതെ വന്നു ഡോർ തുറന്ന് ആൾ അകത്ത് കയറി
അനു..
മഹ്
അനു......
മറുപടി ഇല്ലാ
എന്നെ.. എന്നെ ഇഷ്ടല്ലേ
പെട്ടന്ന് പ്രദീസ്ക്ഷിക്കാതെ അവളുടെ കേ എന്റെ മുഗത് പതിഞ്ഞിരുന്നു
ടപ്പേ........
💬 Comments
View all comments