0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

റൗണ്ട് കഴിഞ്ഞു ടാ..

ഞാൻ:എനിക്കൊഴിക്ക്...☺️

പറഞ്ഞ് തീർന്നതും രവിയേട്ടൻ ഒരു ഗ്ലാസിൻ്റെ അര ഭാഗത്തോളം നിറച്ചുകൊണ്ട് എൻ്റെ നേരെ നീട്ടി. വാറ്റിൻ്റെ മണം മൂക്കിലേക്ക് അടിച്ച് കയറി.

ഞാൻ:"വെള്ളം ചേർക്കണ്ടെ...🧐.."
എൻ്റെ സംശയം ഞാൻ പുള്ളിക്കാരനോട് പറഞ്ഞു.

അശോകൻ:നിനക്ക് വേണേൽ നി ചേർത്തോ.പക്ഷെ വെള്ളം നി കൊണ്ട് വരേണ്ടി വരും.

ഞാൻ:എന്താണ് പൂസായ എല്ലാരും...👀

രവി:ഇന്നാടാ..ഒറ്റ വലിക്ക് കുടിച്ചോ.ഇതേ ആപ്പ ഊപ്പ സാധനമല്ല "അമൃതാണ്... അമൃത്..".

രവിയേട്ടൻ്റെ വാക്കും കേട്ട് ഞാൻ അത് ഒറ്റ വലിക്ക് കുടിച്ചു. തീ വെള്ളം കുടിച്ചത് പോലെ വായിൽ നിന്നും കുടല് വഴി അതങ്ങോട്ടു കത്തിയിറങ്ങി. കണ്ണ് നിറഞ്ഞു,ചെവിയിലൂടെ ചൂട് കാറ്റ് പോയ പോലെ..!
ഇതിനുമുൻപും വാറ്റടിച്ചിട്ടുണ്ടെങ്കിലും ഇതിന് വീര്യം നല്ല പോലെ കൂടുതലായിരുന്നു.

ആൻ്റപ്പൻ:എങ്ങിനെ...നല്ല പോലെ കത്തി ഇറങ്ങിയ..

ഞാൻ ആൻ്റപ്പനെ നോക്കി തലയാട്ടി. അത് കണ്ട് അശോകൻ ഒരു മാതിരി ചിരി.അവൻ്റെ ചിരി കണ്ടാൽ തന്നെ അറിയാം അവൻ കയ്യീന്ന് പോയെന്ന്. ആൻ്റപ്പൻ്റെ ഇരുത്തവും അത്ര പന്തിയല്ലായിരുന്നു.ഒരു അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അടിച്ച സാധനത്തിൻ്റെ കിക്ക് നല്ല പോലെ കയറാൻ തുടങ്ങി.വയറ് കിടന്നു കാളാനും തലയിലെ ഒരു മാതിരി തരിപ്പ് കൂടി ആയപ്പോ ... ആഹാ പൊളി.

>>>20.46

ആൻ്റപ്പൻ: രവിയേട്ടാ...രവിയേട്ട ...!

രവി:എന്താടാ...ആൻ്റപ്പാ..😊

ആൻ്റപ്പൻ:നിങ്ങള് പൊളി..യാണ്... മാസാ.. ണ്..!😘

അശോകൻ:വെറും മാസല്ല... മര.. ണ മാസ്.

ആൻ്റപ്പൻ:അതേ... അതെ. കേട്ടടാ...

ഞാൻ: എഹ്...ഹും😏

രവി:കഴുവേറി...നി ഇന്നലെ ..ഇങ്ങനെ അല്ല..ല്ലോ പറഞ്ഞത്.😠

രവിയേട്ടൻ അടിച്ച് ഓവറായി പെട്ടെന്ന് ആൻ്റപ്പൻ്റെ കോളറിൽ കയറി പിടിച്ചു.ആൻ്റപ്പൻ കരയാൻ വെമ്പി നിൽക്കുന്ന അവസ്ഥയിലായിരുന്നു.അശോകൻ

💬 Comments

View all comments