← Back to നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Comments

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] · approved reader discussion

Rose • 06-01-2026 23:04

like onnum nokkenda mone
ni ezhuthe njan ond 1 like 1 comment ayyit avasanam veree 😍🥰
sad avanda like korava enn karuthe oke
better days are coming 💖❣️

Robert longdon • 08-01-2026 00:41

കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെന്ത് നോക്കാനാ..! അടുത്ത പാർട്ട് വേഗം തരാൻ നോക്കാ ടാ 😁

Ajeesh • 06-01-2026 23:03

hai dear🥰 ivide enik love story aanu ettavum ishtam പക്ഷേ ആരും കമ്പ്ലീറ്റ് ചെയ്യാറില്ല അതുകൊണ്ടാണ് വായനക്കാർ കുറവ് വായിച്ച് ഇൻട്രസ്റ്റ് ആയിട്ട് വരുമ്പോൾ നിർത്തിയിട്ട് പോകും പിന്നെ തിരിഞ്ഞു നോക്കത്തില്ല ഒരുപാട് നല്ല കഥകൾ അങ്ങനെയുണ്ട്  ബ്രോയുടെ ആദ്യ കഥയും കമ്പ്ലീറ്റ് ആയിട്ടില്ലല്ലോ ഇത് വായിച്ചിട്ടില്ല ഇനി വായിക്കണം കമ്പ്ലീറ്റ് ആകണേ അപേക്ഷയാണ് plees🙏🏽🙏🏽🥰🥰 pinne laikum kamant venamenkil matt category kuthikkettanam😁

Robert longdon • 08-01-2026 00:44

complete ആക്കാം ബ്രോ..! ആദ്യ കഥയുടെ തീമിൽ കൊറേ കഥകൾ ഉള്ളതായി എനിക്ക് തോന്നി..! അപ്പോ അതൊന്ന് തൽക്കാലത്തേക്ക് പെൻഡിങ് നിറുത്തിയതാണ്..! ആ കഥയെ കണക്ട് ചെയ്ത് വരുന്ന സ്റ്റോറി ആണ് ശെരിക്കും ഇത്..!

Appu • 03-01-2026 01:12

bro next part eppo verum?

Robert longdon • 06-01-2026 08:16

upload cheythittundu bro...varum

Rose • 18-12-2025 22:19

ithe nalla katha ahnloo
njan vaican vaikii poy my bad 😔
katha istam ayyittoo
next part waiting

Robert longdon • 06-01-2026 08:17

part 3 upload cheythittundu

Seli • 11-12-2025 22:44

Broo
Eni athyam Muthal vayichale katha manasilavu
Athukayinju broo adutha part enu tharum enu oru ideayum ella
Bro onurandu part eniyum edu enit onayittu vayikam
Broyude eyuth adipoli ann
Nalla comady ann
Broo bakki Pettanu Pettanu ayaku

Robert longdon • 12-12-2025 10:12

Aduththa part enthayalum vaykilla...! 🫰😹

Seli • 12-12-2025 15:44

Angane annagil Njan vayichu thudagum

Bro eni nirtharuth 3. 4 part varumpo ellarum vayichu hit aykollum katha

Mb • 19-09-2025 20:38

എവിടെ ബ്രോ

സൈമൺ നാടാർ • 26-05-2025 16:49

Kollam bro...thudaruka..👍😍

കാർത്തിക് • 13-05-2025 09:17

ഹീറോ ആർമിയിൽ ചേരാൻ പോകുന്നു പക്ഷെ ഐ ടെസ്റ്റിന്റെ പേരിൽ കിട്ടുന്നില്ല പിന്നെ കോളേജ് ചേരുന്നു പിന്നെ ഒരു 2 കുട്ടുകാരെ കിട്ടുന്നു ഒന്ന് പെൺകുട്ടി അന്ന് ഈ സ്റ്റോറി പേര് അറിയാമോ

Robert longdon • 26-05-2025 13:35

അറിയില്ല ബ്രോ...!

Unknown vaazha • 30-05-2025 06:21

അനാമിക by jeevan kadhakal.com il ഉണ്ട്

നന്ദുസ് • 08-05-2025 15:50

ഇതെന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു... ങ്ങളു തുടർന്ന് പൊളിക്കു...
നല്ല തുടക്കം.. നല്ല അവതരണം....
നർമ്മലഹരിയിൽ ആറാടിയ ഫീൽ...
ഈ സ്റ്റോറി വായിച്ചപ്പോൾ ൻ്റെ കൂട്ടുകാരടെ കൂടെ അടിച്ചുപൊളിച്ച ആ ഒരു സമയം ഓർമ്മ വന്നു...same കാര്യങ്ങളും same അനുഭവങ്ങളും...
കാത്തിരിക്കുന്നു... നീതു ആണൊ നീരൂൻ്റെ പ്രണയ നായിക...😀😀🤪🤪🤪

സ്വന്തം നന്ദൂസ്...💚💚💚💚

Robert longdon • 09-05-2025 20:08

Tnx...bro🫂

Arshad Ali • 06-05-2025 20:45

Bro story kidu aayittund🔥 pinne bro like kuravanenn vijarich demotivate aakaruth erotic love story k pothuve like kuravayirikkum athan ellavarum ee tagil ezhuthan madikkunnath. Enthayalum adutha part udan thanne pratheekshikkunnu❤️

Robert longdon • 09-05-2025 20:08

👍💙 theerchayayum

Chtra • 06-05-2025 00:30

Kollamedo

Robert longdon • 10-05-2025 21:49

☺️ tnx

Seli • 05-05-2025 16:54

Super bro
Thudaruka

Robert longdon • 10-05-2025 21:49

👍

സാത്താൻ • 05-05-2025 14:28

Good start keep going🙌🏻next part angat vekam upload cheyane👀

Robert longdon • 06-05-2025 17:42

Tnx..bro🤍🫂

Sunee • 04-05-2025 23:08

കൊള്ളാം തുടരുക bro

Robert longdon • 05-05-2025 10:44

Tnx bro..