0%

Chapter Title : നീലാംബരി 10 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 938

നല്ലൊരു എമൗണ്ട് ഓഫർ ചെയ്തിട്ടുണ്ട്... " "ഉം... ഈ ഉദ്യമത്തിൽ വേറെ ആരൊക്കെയുണ്ട്..." "അത്... അത്... " "ഛി... പറയെടി പുണ്ടച്ചി മോളെ... " രജിതാമേനോന്റെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചു... "അത് പിന്നെ... സ്റ്റീഫന്റെ സിസ്റ്റർ മരിയ... പിന്നെ... പിന്നെ... രൂപേഷ്... പിന്നെ... പിന്നെ..." "പിന്നെ... പറയെടി..." "ഷംസുദ്ധീൻ..." "യെസ് ഷംസുദ്ധീൻ... ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന പേര്... ഉം... പിന്നെ " "പിന്നെ ആരും ഇല്ല..." "ആരും..." അയാൾ സംശയ ദൃഷ്ടിയോടെ ചോദിച്ചു... പിന്നെ തോക്ക് അവളുടെ നേരെ ചൂണ്ടി... "പിന്നെ ഷംസുദീന്റെ ഒരു ബോസ്സും..." "ബോസ്സ്... ആരാ അത്... " "അറിയില്ല... അങ്ങനെ ഒരാളുണ്ടോ എന്ന് പോലും എനിക്കുറപ്പില്ല... ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല..." രാജിതയുടെ വാക്കുകളിൽ ഭയം നിഴലിച്ചു നിന്നു അയാൾ ഗൺ ലോഡ് ചെയ്തു... പിന്നെ അവളുടെ നേരെ നീട്ടി "സത്യം... സത്യമാണ് ഞാൻ പറയുന്നത്... " രാജിതയുടെ കരച്ചിൽ ഉയർന്നു... "അപ്പൊ ഈ കോവിലകം ഗ്രൂപ്പിന്റെ ബിസിനസ് മുഴുവൻ നിങളുടെ പേരിലായാൽ ജനങ്ങൾ സംശയിക്കില്ലേ..." അയാൾ ഒരു സംശയം പ്രകടിപ്പിച്ചു... "അത്... അത്... തമ്പുരാട്ടിയെ ഇല്ലാതാക്കാനാണ് പ്ലാൻ.." "ഓ... അടിപൊളി... അപ്പൊ തമ്പുരാട്ടിയെ ഇല്ലാതാക്കിയാൽ പിന്നെ നീലാംബരിയുടെ അക്കാര്യം എളുപ്പമാവും അല്ലെ... അവളെ ആ രൂപേഷ് കെട്ടുമായിരിക്കും..." "ആ... അതുതന്നെയാണ് പ്ലാൻ..." അവൾ പറഞ്ഞു "ഒരു ബാലിശമായ പദ്ധതി ആയി തോന്നുന്നില്ലേ... രജിതാ... നിന്നെ പോലെ ഇന്റലിജന്റ് ആയ ഒരു വ്യക്തി ഇതൊക്കെ വിശ്വസിക്കാൻ പാടുണ്ടോ..." അയാൾ രജിതയെ നോക്കി പറഞ്ഞു... "അല്ല... ഇത് എന്റെ പ്ലാൻ അല്ല...

💬 Comments

View all comments