0%

Chapter Title : നീലാംബരി 11 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 645

എല്ലാ കേസുകളും തെളിയിച്ച് കഴിഞ്ഞവൾ ആണ്... പിന്നെ ചില വീക്നെസ് ഒക്കെ ഉണ്ട് എന്നൊക്കെ അയാൾ കേട്ടിട്ടുണ്ട്... പിന്നെ കല്യാണം കഴിച്ചിട്ടില്ല... അപ്പൊ അതിന്റേതായ ഹാങ്ങ് ഔട്ട് ഒക്കെ ഉള്ള ആളാണ് എന്നാണ് കേട്ടിരിക്കുന്നത്... "സാർ... സാറെന്താ ആലോചിക്കുന്നേ..." ഷിബി ചാക്കോ ചോദിച്ചു... "മ്മ്‌ടെ പത പൊറത്ത് വരുംന്നാ തോന്നണേ..." കോശി പറഞ്ഞു "മ്മ്‌ടെ അല്ല സാറേ... സാറിന്റെ... എനിക്കൊന്നിലും പങ്കില്ല... " ഷിബി ചാക്കോ അൽപ്പം ദൂരേക്ക് നടന്നു പോകുന്ന തമ്പിയുടെ ചന്തികളുടെ ആട്ടം നോക്കി കൊണ്ട് തന്നെ പറഞ്ഞു...

"തമ്പുരാട്ടി... ഡോക്ടർ പറഞ്ഞു കേട്ടു... നീലാംബരി... കൺസീവ് ആയിരുന്നു എന്ന്..." എസ് പി രൂപാ തമ്പി പറഞ്ഞു... തമ്പുരാട്ടി മുഖത്തേക്ക് നോക്കി "അല്ല തമ്പുരാട്ടിക്ക് അറിയാമായിരുന്നോ.... " "ഇല്ല... ഡോക്ടർ പറഞ്ഞപ്പോഴാണ് അറിയുന്നത്..." "അല്ല.. ചിലപ്പോ തമ്പുരാട്ടിക്ക് അറിയാമായിരിക്കും… ആരെങ്കിലുമായി അവൾ ഇഷ്ട്ടത്തിലായിരുന്നോ..." തമ്പുരാട്ടി തല കുനിച്ച് കണ്ണീർ സാരി തുമ്പു കൊണ്ട് തുടച്ചു... "എന്റെ അറിവിൽ ഇല്ല... പക്ഷെ... എന്റെ മകൾ എന്നിൽ നിന്നും ഒന്നും മറച്ച് പിടിച്ചിട്ടില്ല... അവളുടെ മുൻ ഭർത്താവിന്റെ കഴിവ് കുറവ് വരെ അവൾ എന്നോട് തുറന്നു പറഞ്ഞു... പക്ഷെ ഇങ്ങനെയൊരാൾ... ഇല്ല... " "ഉം... തമ്പുരാട്ടിയോട് പറയാതിരുന്നതിനു ചിലപ്പോ കാരണം ഉണ്ടാവാം... അയാൾ ചതിക്കുകയാണെന്ന് അവൾക്ക് മനസിലായിട്ടുണ്ടാവാം... " തമ്പുരാട്ടി എസ് പിയുടെ മുഖത്തേക്ക് നോക്കി "എന്തായാലും അവൾ ഉണരട്ടെ... പ്രാർത്ഥിക്കാം നമ്മുക്ക്..." തമ്പുരാട്ടി തലയാട്ടി... പിന്നെ തിരിഞ്ഞു നടന്നു... "തംബ്രാട്ടി... " രൂപാ തമ്പി വിളിച്ചു... തംബുരാട്ടി തിരിഞ്ഞു നോക്കി അടുത്തേക്ക് നടന്ന് വന്നു കൊണ്ട്

💬 Comments

View all comments