0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 605

പറയാനാകാതെ വന്നപ്പോൾ ഭദ്ര കണ്ട മാർഗമായിരുന്നു... ആത്മഹത്യ... അതിനിടയിൽ ദേവി തമ്പുരാട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി... "നീലാംബരി..." ആളുകളുടെ പരിഹാസത്തിന് പാത്രമാവാതിരിക്കാൻ രുദ്രനും ദേവി തമ്പുരാട്ടിയും പതിയെ പാലക്കാട്ടേക്ക് വീട് മാറി... കോവിലകം ഗ്രൂപ്പിന്റെ അവിടെയുള്ള ബിസിനസ്സ് ഒക്കെ നോക്കി കൂടി... താമസിയാതെ ദേവി തമ്പുരാട്ടിയുടെ ജീവിതത്തിലേക്ക് സന്തോഷം വീണ്ടും കടന്ന് വന്നു കൊണ്ടിരുന്നു... അവിടെ വെച്ചായിരുന്നു ദേവി തമ്പുരാട്ടിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അല്ലെങ്കിൽ തന്റെ ജീവിതത്തിലെ കറുത്ത ഒരു ഏട്... ഒരു സ്ത്രീയുടെ സുഖത്തിൽ മതിവരുന്നതായിരുന്നില്ല രുദ്രപ്രതാപവർമയുടെ കാമം... ദേവി തമ്പുരാട്ടിയെ അയാൾക്ക് മടുത്ത് തുടങ്ങിയിരുന്നു... അതെ സമയം മകളോടുള്ള അമിത വാത്സല്യം അയാളെ അവരിൽ നിന്നും അകന്നുപോവാനും സമ്മതിച്ചില്ല... അതെ സമയം രുദ്രപ്രതാപവർമ്മ തന്റെ കാമം ശമിപ്പിക്കാൻ പല സ്ത്രീകളുമായും രഹസ്യ ബന്ധം പുലർത്തി പോന്നു... ദേവി തമ്പുരാട്ടി പതിയെ ബിസിനസ് കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി... വർഷം രണ്ട് കഴിഞ്ഞു... അതിനിടയിൽ ദേവി തമ്പുരാട്ടിക്ക് ഒരു കൂട്ട് കിട്ടി... ശിവകാമി... 18 വയസ്സായിട്ടുണ്ടാവും എന്ന് പറയാം... കാരണം അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങി വീട്ടുകാർ... ജാതക പ്രകാരം 19 വയസ്സിനുള്ളിൽ മംഗലം നടന്നില്ലെങ്കിൽ പിന്നെ 30 വയസ്സ് കഴിഞ്ഞേ വിവാഹം ഉണ്ടാവൂ എന്ന് പ്രശസ്ത കണിയാൻ ഗണിച്ച് പറഞ്ഞതോടെ വീട്ടുകാർ കൊണ്ടുപിടിച്ചുള്ള കല്യാണ ആലോചനയിലാണ്... ഇത്ര ചെറുപ്പത്തിലേ ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കുന്ന ദേവി തമ്പുരാട്ടിയോട് ശിവകാമിക്ക് വലിയ മതിപ്പും ബഹുമാനവും ആയിരുന്നു... ദേവിയാണെങ്കിലോ തനിക്ക് വളരെ നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിലും ആയിരുന്നു... അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം ഷെയർ

💬 Comments

View all comments