0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 609

ബോധം ഇല്ലാതെ പൂർണ നഗ്നയായി കിടക്കുന്നു... അഴിച്ചിട്ടിരിക്കുന്ന തമ്പുരാന്റെ ചില വസ്ത്രങ്ങൾ... പുറത്തെ സംസാരം കേട്ട തമ്പുരാൻ മുറിയിൽ നിന്നും ഇറങ്ങി പോയിരുന്നു... കുഞ്ഞിരാമൻ ഉള്ളിലേക്ക് കടന്നു... ഒപ്പം തമ്പുരാട്ടിയും... "തമ്പുരാട്ടി... ആരാ ഈ കിടക്കണേ... " അയാൾ അടുത്ത് പോയി നോക്കി... പേടിച്ച് അയാൾ പിന്നിലേക്ക് മാറി... തമ്പുരാട്ടി അടുത്ത് പോയി നോക്കി... ആ മുഖം കണ്ട് അവൾ ഞെട്ടി. "ശിവകാമി..." "തമ്പുരാട്ടി..." കുഞ്ഞിരാമൻ ദേഷ്യത്തോടെ വിളിച്ചു... തമ്പുരാട്ടി അവളുടെ മുഖം തിരിച്ചു... ആ മുഖത്ത് ജീവന്റെ കാണികളുടെ ഒരംശം പോലും ദർശിക്കാനായില്ല... തമ്പുരാട്ടി തളർന്നിരുന്നു... കുഞ്ഞിരാമൻ വന്ന് ശിവകാമിയെ നോക്കി... ഒരു തുണി എടുത്ത് പുതപ്പിച്ചു... തമ്പുരാട്ടി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു... ഒപ്പം തന്റെ ഭർത്താവിന്റെ സ്വഭാവവും... " കുഞ്ഞിരാമൻ... എന്നെ രക്ഷിക്കണം... ഈ കേസിൽ അദ്ദേഹം ജയിലിൽ പോയാ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല... രക്ഷിക്കണം... " തമ്പുരാട്ടി തൊഴുകൈയോടെ പറഞ്ഞു... "ഞാൻ എന്തുവേണമെന്ന തമ്പുരാട്ടി പറയുന്നത്..." "ഈ കേസ്... അത്... അത്... തമ്പുരാന്റെ പേരിൽ വരരുത്..." സ്വന്തം കുടുംബത്തിന്റെ മാനം ഓർത്തപ്പോൾ തമ്പുരാട്ടിക്ക് അങ്ങനെയാണ് പറയാൻ വന്നത്... "അതായത്... ഈ കേസിൽ തമ്പുരാന് പകരം... വേറെ ആരെങ്കിലും പിടി കൊടുക്കണം... എന്റെ തമ്പുരാട്ടി ഇത് ബലാത്സംഗം ആണ്... കൊലക്കയർ കിട്ടുന്ന കേസാണ്..." "ഇല്ല കുഞ്ഞിരാമാ... ഞങ്ങടെ എല്ലാ സഹായങ്ങളും ഈ കേസിൽ പിടി കൊടുക്കുന്ന ആൾക്കുണ്ടാവും... ഒരിക്കലും തൂക്കു കയർ കിട്ടാതെ നോക്കിക്കൊള്ളാം..." "ശരി പിടി കൊടുത്താൽ എന്ത് തരും..." "അത്... 25 ലക്ഷം... " "പോരാ... 50 ലക്ഷം.. പിടി

💬 Comments

View all comments