Chapter Title : നീലാംബരി 15 [കുഞ്ഞൻ]
ഈ അച്ഛന്റേം അമ്മേടേം മകളായി ജനിച്ചു എന്ന ഒരേ ഒരു കുറ്റം ചെയ്തവൾ... സ്വയം നശിപ്പിക്കാനായി കൈയിൽ കിട്ടിയ കത്തി പതിയെ നിലത്ത് വീണു... ഉള്ളിൽ നിന്നും തമ്പുരാന്റെ കാമ സീൽകാരങ്ങൾ ഉയർന്നു പൊങ്ങി... ഒപ്പം പെണ്ണിന്റെ കരച്ചിലോടു കൂടിയ ഞെരക്കവും... വായ പൊത്തി പിടിച്ചിരിക്കുന്നതിനാൽ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... അവൾ അവിടെ തളർന്നിരുന്നു.. പിന്നെ പതിയെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് വന്നു... അവളുടെ ശരീരത്തിൽ നിന്നും ജീവൻ നഷ്ട്ടപെട്ടപോലെയായിരുന്നു... അടുക്കള വാതിൽ തുറന്നപ്പോ ഒരു പണിക്കാരൻ നിൽക്കുന്നു... ഒന്നും നടക്കാത്ത ഭാവത്തിൽ അവൾ നിന്നു... "ആ കുഞ്ഞിരാമൻ... എന്താ..." "ഓ തമ്പുരാട്ടി വന്നത് നന്നായി... ഇതിവിടെ വച്ച് പോവാൻ തുടങ്ങുകയായിരുന്നു... എന്തായാലും ഉള്ളിലേക്ക് കേറ്റി വെക്കാം... " അയാൾ ചാക്ക് എടുത്ത് അകത്തേക്ക് കേറി... അയാൾ ആ ചാക്ക് കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്നറിയാമായിരുന്ന ദേവി തമ്പുരാട്ടി അയാളെ തടഞ്ഞു... "അവിടെ വെച്ചോളൂ ആര്യാ... പിന്നെ എടുത്ത് വെക്കാം... ഞാനില്ലാതിരുന്നതിനാൽ ആ മുറിയാകെ അലങ്കോലമായി കിടക്കാ... " അയാൾ അവിടെ നിന്നു... "എന്റെ തമ്പുരാട്ടി എനിക്കറിയാം തമ്പുരാട്ടി വരുമ്പോഴേക്കും ഈ വീട് ഒരു കാട് പോലെയായിട്ടുണ്ടാവുംന്ന്... അതുകൊണ്ട് ഞാൻ ഇന്നലെ പണിക്കാരെയൊക്കെ കൊണ്ട് വന്ന് വൃത്തിയാക്കിയതാ... തമ്പുരാട്ടി വഴീന്ന് മാറ്... നല്ല കനം... " അയാൾ മുന്നോട്ട് നടന്നു... തമ്പുരാട്ടിക്ക് എന്തെങ്കിലും പറയാൻ ആവുന്നതിന് മുൻപ് അയാൾ ആ മുറിയുടെ മുന്നിൽ എത്തിയിരുന്നു... അകത്തേക്ക് നോക്കിയതും അയാളുടെ തോളിൽ പിടിച്ചിരുന്ന ചാക്ക് നിലത്ത് വീണു... തമ്പുരാട്ടി അവിടേക്ക് ഓടി ചെന്നു... അവിടെ കട്ടിലിൽ ഒരു പെണ്ണ്
💬 Comments
View all comments