Chapter Title : നീലാംബരി 15 [കുഞ്ഞൻ]
ആ ടേബിളിൽ ഇരിക്കുന്ന ഫയലുകൾ ഓഫീസിൽ എത്തിക്കണം... ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ പോയിട്ട് വരാം..." തമ്പുരാട്ടി നടന്നു... "തമ്പുരാട്ടി... വർമ്മ സാർ അവിടെ ഇല്ല..." "എവിടെ പോയി... " ഒന്നും അറിയാത്ത പോലെ ദേവി തമ്പുരാട്ടി ചോദിച്ചു... "ഞാൻ കുറച്ച് മുന്നേ വർമ്മ സാറിന്റെ മുറിയിൽ പോയിരുന്നു... പക്ഷെ അദ്ദേഹത്തെ കണ്ടില്ല... അതുകൊണ്ട് താഴെ പോയി അദ്ദേഹത്തിന്റെ ഓഫീസിൽ മുറിയിൽ നോക്കാം എന്ന് വെച്ച് പോയപ്പോ... " മൂർത്തി നിർത്തി... "എന്താ... എന്തുപറ്റി..." "അദ്ദേഹം... ലക്ഷ്മി തമ്പ്രാട്ടിയുടെ മുറിയിലേക്ക് എത്തി നോക്കുന്നു..." മൂർത്തി തല കുനിച്ച് കൊണ്ട് പറഞ്ഞു ദേവി തമ്പുരാട്ടി ആകെ അന്തം വിട്ട് നിന്നു... "ലക്ഷ്മി തമ്പ്രാട്ടി കുളികഴിഞ്ഞ് അൽപ്പം മുന്നേ മുറിയിലേക്ക് കയറിയിട്ട് ഉണ്ടായിരുന്നുള്ളു... " "മൂർത്തി എന്താ പറഞ്ഞു വരുന്നത്... " "അത്... അത്... തമ്പ്രാട്ടി ക്ഷമിക്കണം...ഷംസു..." ഷംസു മുന്നിലേക്ക് വന്നു... "എന്താ ഷംസു... " "അത്... അത്... തമ്പുരാന്റെ നോട്ടം ഒന്നും ശരിയല്ല തംബ്രാട്ടി... ഒരനീത്തിയെ നോക്കേണ്ട കണ്ണുകൊണ്ടല്ല തമ്പ്രാൻ നോക്കുന്നത്..." ഷംസു വെട്ടി തുറന്ന് പറഞ്ഞു... ദേവി തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞു... അവസാനം അയാൾ സ്വന്തം അനിയത്തിയേയും... ദേവി തമ്പുരാട്ടി വേഗം തമ്പുരാന്റെ മുറിയിലേക്ക് ചെന്നു... അവിടെ തമ്പുരാൻ ഉണ്ടായിരുന്നില്ല... അവൾ തിരിഞ്ഞു നടക്കാൻ നോക്കവേ കിടക്ക വിരിക്കുള്ളിൽ എന്തോ കളർ വ്യത്യാസമുള്ള തുണി കിടക്കുന്നത് കണ്ടു... അവൾ പതിയെ അതെടുത്ത് നോക്കി... ഒരു നീല പാന്റിയും വെള്ള ബ്രായും... ദേവി തമ്പുരാട്ടി കണ്ണുകൾ പിൻവലിച്ചു... തന്റെയല്ല... അങ്ങനെയെങ്കിൽ ഇത് ലക്ഷ്‌മിയുടേതാവും... അവൾ അത് ചുരുട്ടി കൂട്ടിയെടുത്തു... അതിൽ
💬 Comments
View all comments