Chapter Title : നീലാംബരി 15 [കുഞ്ഞൻ]
പശപോലുള്ള ഒരു ദ്രാവകം... അവൾ അതെടുത്ത് മണപ്പിച്ചു... അതിന്റെ മണം കിട്ടിയപ്പോ എന്താണെന്ന് മനസ്സിലാവാൻ ദേവി തമ്പുരാട്ടിക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല... സ്വന്തം അനിയത്തിയുടെ പാന്റിയിൽ സ്വയംഭോഗം ചെയ്ത് വെക്കുക... അതും ഭാര്യയും കുട്ടിയും ഉള്ള ഒരാൾ... അവൾ നേരെ താഴേക്കിറങ്ങി... ഗോവണിപടി ഇറങ്ങുമ്പോൾ തമ്പുരാൻ പൂമുഖത്തെ പടികെട്ടിറങ്ങി വെളിയിലേക്ക് ദേഷ്യത്തിൽ പോകുന്നത് കണ്ടു... ദേവി തമ്പുരാട്ടി നേരെ ലക്ഷ്മിയുടെ മുറിയിലേക്ക് കേറി... അവൾ പെട്ടിയിൽ വസ്ത്രങ്ങൾ ഒതുക്കുന്നു... "എന്താ ലക്ഷ്മി... എന്ത് പറ്റി... നീ എന്താ ഡ്രസ്സ് എടുത്ത് പെട്ടിയിൽ വെക്കുന്നത്..." അവൾ അങ്ങോട്ട് തിരിഞ്ഞ് നിന്ന് കണ്ണുതുടക്കുന്ന പോലെ തോന്നി... "ഏയ് ഒന്നുമില്ല ഏട്ടത്തി... ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല..." അവൾ കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു. തമ്പുരാട്ടിക്ക് ഒന്നുറപ്പായി... തന്റെ കെട്ടിയോൻ ഇവളോടെന്തോ അപമര്യാദയായി പെരുമാറിയിട്ടുണ്ട്... "ദാ ഇത് നിന്റേതാണോ... " ചുരുട്ടി പിടിച്ച ബ്രായും പാന്റിയും അവൾക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു... അവൾ അതിലേക്ക് സൂക്ഷിച്ച് നോക്കി... "ഹാ... ഇതെന്റെയാ... രണ്ട് ദിവസം മുന്നേ കഴുകാനായി മുറിയിൽ ഇട്ടതാ.. തിരിച്ച് വന്ന് നോക്കുമ്പോ കാണാനില്ല..." തമ്പുരാട്ടിയുടെ മനസ്സിൽ ദേഷ്യം ആളിക്കത്തി... "മൂർത്തി... ഷംസു... " തമ്പുരാട്ടി ഉറക്കെ വിളിച്ചു... "എനിക്കൊരു വക്കീലിനെ കിട്ടണം... " "എന്തിനാ തമ്പുരാട്ടി... " "ഇനി ഇയാളുടെ ഒപ്പം എനിക്ക് ജീവിക്കാൻ സാധിക്കില്ല... അതിനു മുന്നേ അയാൾ എവിടെ..." തമ്പുരാട്ടിയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരുന്നു... "അറിയില്ല തമ്പ്രാട്ടി.. പുറത്തെക്ക് പോകുന്നത് കണ്ടു... ഒപ്പം ആ ഭട്ടതിരിയും ഉണ്ടായിരുന്നു... " ഷംസു പറഞ്ഞു... ആ ദിവസം മുഴുവൻ തമ്പുരാട്ടി
💬 Comments
View all comments