0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 621

തന്നെയാണ്... ദീപനെ കൊന്നതും... നീലു കൊച്ചിനെ കൊല്ലാൻ നോക്കിയതും... ഇനിയും എല്ലാം ഒളിച്ചു വെച്ചാൽ ചിലപ്പോ തമ്പ്രാട്ടിക്ക് നീലു കൊച്ചിനേം നഷ്ടപ്പെടും..." ഭാസ്കരേട്ടൻ തുറന്നു പറഞ്ഞു... തമ്പുരാട്ടി കുറച്ച് നേരം ആലോചിച്ചു നിന്നു... പിന്നെ തീരുമാനം എടുത്ത മുഖഭാവമായിരുന്നു... *********************************** "ഹല്ലാ... ഇതാര്.. കോലോത്തെ തംബ്രാനോ..." ഷംസു കൈകളോടെ തലകുനിച്ച് നിന്നു... രൂപേഷ് ചമ്മിയ മുഖത്തോടെ ഷംസുവിന്റെ മുന്നിലേക്ക് നീങ്ങി നിന്നു... അവന്റെ തല കുനിഞ്ഞിരുന്നു "ഹ ഹ ഹ... എന്തൊക്കെ ആശയായിരുന്നു... ഓളെ നിക്കാഹ് കയിക്കണം... അവടത്തെ രാജാവാകണം... പിന്നെ തമ്പ്രാട്ടിയെ കൊന്ന് ആ പഴി മ്മ്‌ടെ മേലിടണം... അതിനു ശേഷം ഓളെ... ഏറെ മ്മ്‌ടെ നീലാംബരി കൊച്ചിന്റെ സുഖം കിട്ടി കഴിയുമ്പോ ഒരു അപകടത്തിലൂടെ അവൾ മരണപ്പെടുന്നു... രൂപേഷ് വർമ്മ തമ്പുരാൻ കോടീശ്വരനായി സുഖിച്ച് ജീവിക്കുന്നു..." ദേഷ്യം കലർന്ന പരിഹാസത്തിൽ ഷംസു പറഞ്ഞ് തീർത്തു... "ഷംസുക്കാ... അത് ..." "പ് ഫ... കള്ള ഹിമാറെ..." അയാൾ രൂപേഷിന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി... അവൻ മലന്നടിച്ച് വീണു... "ഇയ്യ്‌ എന്താണ്ടാ കരുതിയെ... ഒറ്റക്കങ്ങ് വിഴുങ്ങാന്നാ... ഇനി അന്നേ എന്റെ കണ്മുന്നിൽ കണ്ടു പോവരുത്... മനസിലായോടാ..." ഷംസു ശരിക്കും ദേഷ്യത്തിലായിരുന്നു... രൂപേഷ് എഴുന്നേറ്റു... "ഷംസുക്കാ..." "അന്റടുത്ത് പറഞ്ഞില്ലെടാ നായ്... പൊക്കോ... ഷംസുവിന്റെ മനസ്സിൽ ഇപ്പൊ അന്നെ കൊല്ലണമെന്നില്ല... ആ തീരുമാനം എടുക്കുന്നതിനേക്കാൾ മുന്നേ... ഓടി രക്ഷപ്പെട്ടോ... "ഷംസു അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു... "അന്നെ ഞമ്മള് കൊള്ളാൻ തന്നെയാ വിചാരിച്ചേ... പക്ഷേങ്കി... രജിത കൊച്ച് പറഞ്ഞത് കൊണ്ട് വിട്ടതാണ്..." രജിതയുടെ മാംസളമായ ഇടുപ്പിലൂടെ കൈ ഇട്ട് അമർത്തി

💬 Comments

View all comments