Chapter Title : നീലാംബരി 15 [കുഞ്ഞൻ]
കാണുന്നപോലെ... ഹ ഹ ഹ..." അയാൾ ഉച്ചത്തിൽ ചിരിച്ചു... "എന്താ ഇക്കാ... രജിത... പ്രേതത്തെ കണ്ടപോലെ നോക്കുന്നെ... എന്നെ കാണണം എന്ന് പറഞ്ഞ ആളല്ലേ... കണ്ടപ്പോ ആകെ വിയർത്ത് നിൽക്കുന്നു... " " ഹ ഹ ഹ ... " അവർ ഒരുമിച്ച് ചിരിച്ചു... (തുടരും )
💬 Comments
View all comments