0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 591

ജീവിതം കൊണ്ട് കെട്ടിപ്പടുത്തിയ ഈ സാമ്രാജ്യത്തിൽ നിന്നും ചെറിയൊരു പങ്ക് എനിക്ക് കിട്ടണം..." ദേവി തമ്പുരാട്ടി അയാളെ രൂക്ഷമായി നോക്കി "എന്താ കുഞ്ഞിരാമൻ... മറന്നുപോയോ... ഈ ദേവി തമ്പുരാട്ടിയെ..." അൽപ്പം അഹങ്കാരം കലർന്ന സ്വരത്തിൽ പറഞ്ഞു "ഓ... അറിയാമേ..." അയാൾ എളിമ അഭിനയിച്ചു ... പിന്നെ അയാളുടെ ശബ്ദം മാറി “വെറുതെ പേടിപ്പിക്കല്ലേ തമ്പുരാട്ടി... ഇപ്പോഴത്തെ സെൽവാക്ക് വച്ച് കൊണ്ട് ഈ ആര്യനെ തൊടച്ച് നീക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം അങ്ങ് തട്ടുമ്പുറത്ത് കേറ്റി വെച്ചേക്ക്... എനിക്ക് കിട്ടണം... അവകാശപ്പെട്ടത്... ഇനി ഞാൻ വരുമ്പോ അത് എത്രയാണെന്നും എനിക്കറിയണം..." അയാൾ പടികെട്ടിറങ്ങി നടന്നു... ദേവി തമ്പുരാട്ടി വിഷമത്തോടെ അയാളുടെ പോക്കും നോക്കി ഇരുന്നു... *************************************** ദേവി തമ്പുരാട്ടി ഹോളിലെ രാജകീയമായ കസേരയിൽ ഒരൽപ്പം തളർച്ചയോടെ ഇരുന്നു... ഒന്നിനു ഒന്നായി... തമ്പുരാട്ടിയുടെ ഓർമകൾ കൊറേ വർഷങ്ങൾക്ക് പുറകിലേക്ക് പോയി... (തമ്പുരാട്ടിയുടെ ശരിക്കുള്ള കഥ) "ഹോ എന്റെ ദേവി ഇങ്ങനെ വെള്ളം തെറിപ്പിക്കാതെ..." ഭദ്ര പറഞ്ഞു... "ഓ... അല്ലെങ്കിൽ ചേച്ചി തന്നെയല്ലേ കൂടുതലും വെള്ളം തെറിപ്പിക്കാറ്..." കഷ്ടപാടുകൾക്കിടയിലും ആ ചേച്ചിയും അനിയത്തിയും വളർന്നു... ദരിദ്രനായ വാമദത്തൻ നമ്പൂതിരിപ്പാടിന്റെ മക്കളായി... വലുതായപ്പോൾ ഏതൊരു പുരുഷനെയും ആകർഷിക്കാൻ കഴിവുള്ള രണ്ട് മാദക തിടമ്പുകളായി ശ്രീഭദ്രയും ശ്രീദേവിയും... ആരാണ് കൂടുതൽ അഴക് എന്ന് അന്നാട്ടിലെ എല്ലാ ആളുകൾക്കും സംശയമായിരുന്നു.... ഇല്ലത്തെ ദാരിദ്ര്യം... അച്ഛൻ തിരുമേനിയെ വല്ലാതെ കുഴപ്പത്തിലാക്കി... രാജവാഴ്ചയുടെ കാലമല്ലെങ്കിലും തമ്പുരാനേ പോയി കാണാൻ തീരുമാനിച്ചു... ആദികേശവ വർമ്മ... അയാളുടെ രണ്ടു മക്കളിൽ മൂത്തവൻ... രുദ്രപ്രതാപ വർമ്മ... കാരുണ്യത്തിന്റെ നിറകുടമാണ് ആദികേശവ വർമ്മ

💬 Comments

View all comments