നീലാംബരി 5 [കുഞ്ഞൻ]

📝 Ongoing

👁 237540 views ❤ 603 likes 💬 55 comments

നീലാംബരി 5
Neelambari Part 5 Author Kunjan
Click here to read Neelambari   Part 1   |  Part 2  |  Part 3  | Part 4

"ട്ടോ... " പെട്ടെന്ന് വാതിലിന്നിടയിൽ നിന്ന് ദീപൻ ചാടി വീണു...
"ആ... ആ.. ആ.." അവൾ പേടിച്ചരണ്ട് നിലവിളിച്ചു...
"അയ്യേ... കഷ്ട്ടം... നല്ല ധൈര്യശാലി..." ദീപൻ കളിയാക്കി...
"എടാ... നിന്നെ ഞാൻ... " അവൾ ദീപന്റെ അടുത്തേക്ക് പാഞ്ഞു വന്നു... അവൻ ഓടി പിന്നാലെ അവളും... അധികം സ്ഥലം ഇല്ലാത്തതുകാരണം അവന് രക്ഷപെടാൻ പറ്റിയില്ല...
ചെയ്ത തെണ്ടിത്തരത്തിന് നല്ല മൂന്നാല് ഇടി അവൾടെ കൈയിൽ നിന്ന് കിട്ടി..
അവൾ പേടിച്ച് കരഞ്ഞു കൊണ്ടിരുന്നു...
"ഞാൻ... ഞാൻ ആകെ പേടിച്ചു പോയി... നീ എന്നെ... " അവൾ അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചു... അവൾ തേങ്ങുന്നുണ്ടായിരുന്നു...
"അയ്യോ... ഞാൻ വെറുതെ ഒന്ന് കളിപ്പിച്ചതല്ലേ.." ദീപൻ പറഞ്ഞു...
അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... നനഞ്ഞ ഷർട്ട് ഊരി ഉണക്കാൻ വിരിച്ചിരുന്നു ദീപൻ... അവന്റെ ആ നഗ്നമായ ദൃഢമായ നെഞ്ചിലെ മസിലുകളിൽ തല വെച്ച് അവൾ അവന്റെ അരയിലൂടെ കൈ ഇട്ട് കെട്ടി പിടിച്ചു... ആ മാതള മേനി അവന്റെ ശരീരത്തിൽ തൊട്ടതും അവനിൽ ഒരു തരിപ്പ് അനുഭവപെട്ടു... അവളുടെ നഗ്നമായ തോളുകൾ, കൈ എല്ലാം അവന്റെ ശരിരത്തിൽ ചൂട് നൽകുന്നു... അവന്റെ ശരീരത്തിന്റെ ചൂട് ആസ്വദിച്ച് നീലാംബരി അങ്ങനെ കെട്ടിപിടിച്ച് നിന്നു... അവൻ ആകെ സ്തംഭിച്ചു നിന്നു... മാഡം തന്നെ കെട്ടിപിടിച്ച്... അവൾ ആ ചൂട് ശ

📚 Chapters

1 published

Related Stories

💬 Comments

View all comments