← Back to നീലാംബരി 5 [കുഞ്ഞൻ]

Comments

നീലാംബരി 5 [കുഞ്ഞൻ] · approved reader discussion

smitha • 23-12-2018 20:37

സസ്പെന്‍സും ട്വിസ്റ്റുമായി അമ്പരപിക്കുകയാണ് കുഞ്ഞന്‍....

Akhil Akrooz • 20-12-2018 21:50

Dhe ivideyum twist kunjetaa sangathi super aay

jo • 20-12-2018 21:26

അടിപൊളി... നല്ല കിടിലൻ സസ്പെൻസ്... അപ്പോ എങ്ങനാ പൊരിക്കുവല്ലേ???

കുഞ്ഞൻ • 20-12-2018 21:45

പിന്നല്ലാണ്ട്...
അവസാനം ഓടിച്ചിട്ടടിക്കാതിരുന്നാൽ മതിയാർന്നു

ചാര്‍ളി • 20-12-2018 18:56

Extra ordinary...

ഇത് പൊളിക്കും തീർച്ച...

✌️✌️✌️✌️✌️

കുഞ്ഞൻ • 20-12-2018 19:55

നന്ദി ചാർളി

സ്നേഹത്തോടെ
കുഞ്ഞൻ ?????

BenzY • 20-12-2018 14:16

ഇങ്ങനെ ഒന്നും നിർത്തല്ലെ പൊന്നു കുഞ്ഞാ

എന്നാ ഒരു പറച്ചിലാ ഇത് 18 പേജ് വായിച്ചത് അറിഞ്ഞില്ല . കൂടുതൽ പേജ് ഉണ്ടായിരുന്നങ്കിൽ എന് ആഗ്രഹിച്ച് പോയ് ..

കുഞ്ഞൻ • 20-12-2018 19:55

നന്ദി ബെൻസി... കൂടുതൽ പേജോ... ഇതുതന്നെ എഴുതി തീർക്കുമ്പോ വിയർക്കാ...

സ്നേഹത്തോടെ
കുഞ്ഞൻ ?????

പൊന്നു.? • 20-12-2018 02:37

കുഞ്ഞാ..... ഉഗ്രൻ.... പൊളപ്പൻ....
ബാക്കി പെട്ടന്ന് ഇട്ടാട്ടേ....

????

കുഞ്ഞൻ • 20-12-2018 19:54

അയച്ചിട്ടുണ്ട്... പക്ഷെ...

സ്നേഹത്തോടെ
കുഞ്ഞൻ ?????

Kochoonj • 20-12-2018 00:44

ഇത് ശരിക്കും പൊളിച്ചടുക്കി..ദീപനെ ഈ രീതിയിൽ മാറ്റിയത് നന്നായി.. ഇപ്പൊ ആകാംഷയോടെ മുള്മുനയിലാ.. താമസിപ്പിക്കാതെ അടുത്ത പാർട്ട് കൊണ്ടുവായോ..

കുഞ്ഞൻ • 20-12-2018 19:54

ഒരു രസം... പാവം നീലാംബരിക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് തോന്നി... അവളുടെ ലോകം മാറികൊണ്ടിരിക്കുകയല്ലേ

സ്നേഹത്തോടെ
കുഞ്ഞൻ ?????

Baghavan • 19-12-2018 23:56

Kunjaa thrill adipichu nirthiyalloo...ellam othuchernna oru nalla kada thanneyanu ith....avarude pranaya rangagal varnichath orupadu ishtamayi....neeluvine eppolanu sarikkm arinjath....appo sindhuvine konnath aravm...?kathirikkm vegam idane adutha part

കുഞ്ഞൻ • 20-12-2018 19:53

നന്ദി ഭഗവാനെ നന്ദി... അയച്ചിട്ടുണ്ട്...

സ്നേഹത്തോടെ
കുഞ്ഞൻ ?????

Gvcsagar • 19-12-2018 15:35

കുഞ്ഞാ ഈ ഭാഗവും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്.

കുഞ്ഞൻ • 19-12-2018 20:53

നന്ദി... ഒരുപാട്

സ്നേഹത്തോടെ
കുഞ്ഞൻ ???????

Simona • 19-12-2018 15:30

കുഞ്ഞാപ്പി...

അങ്ങനെ ഫുള്ളും വായിച്ചെത്തി ഞാൻ ഇവടം വരെ... ഒറ്റ ഇരിപ്പിനു തീർത്തു.... അല്ല പിന്നെ.... കുറെ ദിവസായി നീലാംബരി മുന്നി കിടന്ന് അലമ്പുണ്ടാക്കുന്നു..

നന്നായി നന്നായി നന്നായി അവതരിപ്പിച്ചിരിക്കുണു ട്ടാ... കോബ്ര ഹിൽസ് പോലെ തന്നെ... ഒടുക്കത്തെ ത്രില്ലിംഗ് സെക്ക്യുഎൻസുകൾ ആണ് (കഥ അത് പോലെ ന്നല്ല ട്ടാ. ത്രില്ലിംഗ് ന്റെ കാര്യാ പറഞ്ഞതെ)

കഴിഞ്ഞ പാർട്ട് വരെ ഉള്ള ദീപനും നീലാംബരിയും അല്ല ഇത്... ആകെ മാറി പോയി.. ഒറ്റ തിരച്ചിലിൽ മൊത്തം ഒരു ട്വിസ്റ്റ്... അത് വളരെ നന്നായി അവതരിപ്പിച്ചു ട്ടാ.. തീരെ ഒരു "എന്തോ പോലെ" ഒന്നും തോന്നിക്കാണ്ട്. ഒരു കഥയിൽ നിന്നും തികച്ചും വേറെ കഥയിലേക്ക് എത്തിയ പോലെ... ഇനിം ഇതുപോലെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു...

ഞാൻ അധികം ത്രില്ലർ വായിക്കൽ ഇല്ല ഈയിടെ.. ഷെർലോക്ക് ഹോംസ് ഒക്കെ പത്താം ക്ലാസ്സിൽ പടിക്കണ പോലെ പണ്ട് പഠിച്ചു തീർത്തിട്ടുണ്ട്... പക്ഷെ ഇപ്പൊ കുറെ നാളായി ഇല്ല... കോബ്ര ഹിൽസും നീലാംബരിയും മാത്രാ കുറെ നാളുകൾക്കു കൂടി വായിച്ചേ... അതുകൊണ്ടാവും... ശരിക്കും കുഞ്ഞാപ്പി എഴുതിയതിനേക്കാൾ  ഒരുപക്ഷെ കൂടുതൽ എഫക്ടീവ് ആയി എനിക്ക് തോന്നുന്നുണ്ട്. 

സ്പെഷ്യലി ആ റിവോൾവർ തിരിച്ചു വെക്കുന്നതും അത് കഴിഞ്ഞുള്ള ഉണ്ടാക്കി ചിരിയും ഒക്കെ നല്ല ക്ലിയർ ആയി കാണാൻ പറ്റുന്നുണ്ടായിരുന്നു.

അപ്പൊ ഇനി തുടർന്ന് വായിക്കാ ട്ടാ... അന്ന് അഭിപ്രായത്തിൽ കുഞ്ഞന്റെ സങ്കടം കണ്ടപ്പോ എനിക്കും ഇത്തിരി വിഷമം പോലെ തോന്നി...

ഇത് വായിച്ചപ്പോ....
ശരിക്കും ഇങ്ങനെ ഒക്കെ കഥ എഴുതണേൽ, അത് എളുപ്പല്ല... സോറി ട്ടാ കുഞ്ഞാപ്പി മുൻപ് വായിക്കാഞ്ഞതിലേ... ഇനി കൃത്യമായി വായിച്ചിരിക്കും...

അതിപ്പോ ഇത്ര വരേക്ക് എത്തീട്ട് ഇനി ഇപ്പൊ വായിക്കണ്ടിരിക്കാൻ മനസ്സ് സമ്മതിക്കണ്ടേ...

സ്നേഹത്തോടെ
സിമോണ.

കുഞ്ഞൻ • 19-12-2018 20:52

നന്ദി... ചില്ലറപൈസക്കാരി... ഒരുപാട് നന്ദി...
കഥാപാത്രങ്ങളെ നിന്ന നിൽപ്പിൽ തകിടം മറിക്കുന്നത് സാധാരണ കൈയീന്ന് പോകുന്ന ഏർപ്പാടാ... ഇപ്പൊ ഒരു ചെറിയ സമാധാനം ഉണ്ട്... കൈയിൽ നിന്നത്രക്ക് വഴുതിയിട്ടില്ല എന്നറിഞ്ഞതിൽ...
പിന്നെ അന്ന് ശരിക്കും ചങ്ക് തകർന്നിട്ടു തന്നാ എഴുതിയത്... ഇത് എഴുതിയെടുക്കാനുള്ള എന്റെ പ്രയത്നം എത്ര വലുതാണെന്ന് എനിക്ക് മാത്രം അറിയാം... അത് നന്നാവണം എന്ന് ആഗ്രഹിക്കും... പക്ഷെ നന്നായാലും ചീത്തയായാലും ഒന്നും അറിയാതിരിക്കുന്നതിന്റെ വീർപ്പുമുട്ടൽ... അതുകൊണ്ടാ അന്നെഴുതിയത്...

അത്രക്ക് ഇഷ്ട്ടപെട്ടില്ല... (കഥ )
പക്ഷെ കഥാകാരനോടുള്ള ഒരു ചെറിയ ഇഷ്ട്ടം ഈ കഥ തുടർന്നും വായിക്കും എന്ന് പറഞ്ഞത് അല്ലെ...
നന്ദി... ഒരുപാട്

സ്നേഹത്തോടെ
കുഞ്ഞൻ ???????

Simona • 19-12-2018 21:27

.കുഞ്ഞാപ്പി... നല്ല ഇഷ്ടായി... കഥാകാരനെ മുന്നേ ഇഷ്ടാണ്.. കഥ ഇപ്പൊ (അതിലും കൂടുതലാണോ??) ഇഷ്ടാണ്...

പിന്നെ ഞാൻ പറഞ്ഞില്ലേ... ത്രില്ലിംഗ് കഥകൾ വായന ഇല്ല.. പക്ഷെ വായിച്ചപ്പോ ഇത് ഇനി വായിക്കണം ന്നായി.. സത്യത്തിൽ ആ ആകാംഷ ഒഴിവാക്കാനാ അങ്ങനത്തെ കഥകൾ വായന നിർത്തീതെ.. വായിക്കാണേൽ ഒറ്റ ഇരിപ്പിനു തീർക്കണം ന്നു തോന്നും.. അതുകൊണ്ടാ..

കോബ്ര ഹിൽസ് ഈയിടെ അടുത്ത് വന്ന പാർട്ടുകളെ വായിച്ചുള്ളു. അതും അവസാനിക്കാൻ പോവാണെന്ന് മനസ്സിലായ കാരണം.. പി ഡി എഫ് വരുമ്പോ ഒന്നിച്ചു വായിക്കലോ... ആകാംക്ഷയേടെ പ്രശനം ഇല്ല...

അത്രേ ഉള്ളു ട്ടാ... നേരത്തെ പറഞ്ഞ കാരണം കൊണ്ട് തന്നെ ഇനി ഇത് തുടർന്ന് വായിക്കാനുള്ള ആഗ്രഹം ഇപ്പൊ ആയി... കുഞ്ഞാപ്പി ചെയ്യണ്ട ഉപകാരം കുറെ വൈകിക്കാതെ അടുത്ത പാർട്ട് തരാ ന്നുള്ളതാ... മര്യാദക്ക് പോയിരുന്ന് എഴുത് വേഗം.... ആ ,...............

കുഞ്ഞൻ • 19-12-2018 21:38

ഉറപ്പായും അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവും... രണ്ടു ദിവസത്തിനുള്ളിൽ...
പിന്നെ കോബ്രാഹിൽസ് മുഴുവൻ വായിച്ചോട്ടാ... ഇവിടെ കൊറേ എണ്ണം ഇവിടെ ഓയിൽ ചേഞ്ച് ചെയ്യാൻ മാത്രം വരുന്നുണ്ട്.. പക്ഷെ കോബ്രാഹിൽസ് സംഗതി ക്ലാസ് ആണ്...
ഞാൻ ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാ... ആദ്യത്തെ രണ്ടു മൂന്ന് പാർട്ട് വല്യ സുഖം ഇണ്ടായില്ല പക്ഷെ പിന്നെ...

എഴുതിക്കൊണ്ടിരിക്കുവായിരുന്നു... പെട്ടെന്ന് ഒരു സ്റ്റോപ്പ്... വഴിമുട്ടിയ പോലെ... നോക്കട്ടെ... ട്വിസ്റ്റിൽ കൺഫ്യൂഷൻ ആയല്ലോ

സ്നേഹത്തോടെ
കുഞ്ഞൻ ???????

asuran • 19-12-2018 14:07

എന്റെ പൊന്നോ. അടിപൊളി. മെയിൻ വില്ലൻ അമ്മ ദേവി തമ്പുരാട്ടി എങ്ങാനും ആണോ. ഇങ്ങനെ ആകാംഷ കൂട്ടാതെ അടുത്ത ഭാഗം വേഗം വേണം.

കുഞ്ഞൻ • 19-12-2018 20:45

അസുരാ... ഇങ്ങടെ ഇന്റ്യൂഷൻ.. കൊള്ളാം... അതെങ്ങിനാ... പുലികൾ എന്നും പുലികളല്ലേ...

സ്നേഹത്തോടെ
കുഞ്ഞൻ ???????

Karthi • 19-12-2018 13:11

Adipoli story next part pettennu venam pranayam athimanoharamayi kude suspensum

കുഞ്ഞൻ • 19-12-2018 20:44

പെട്ടെന്ന് ഇടാം കാർത്തി... രണ്ടു ദിവസത്തിനുള്ളിൽ

സ്നേഹത്തോടെ
കുഞ്ഞൻ ???????

Dark knight മൈക്കിളാശാൻ • 19-12-2018 13:10

പ്രണയം, ആക്ഷൻ, സസ്പെൻസ്, ത്രില്ലിംഗ്. നിനക്കെന്തൊക്കെയാടാ അറിയാത്തെ. All-in-one ആടാ കുഞ്ഞാ നീ.

കുഞ്ഞൻ • 19-12-2018 20:43

പ്രതീക്ഷിക്കാം... നന്ദി

സ്നേഹത്തോടെ
കുഞ്ഞൻ ???????

കുഞ്ഞൻ • 19-12-2018 20:43

പിന്നല്ലാണ്ട്... ആശാന്റെ അല്ലെ ശിഷ്യൻ
ആശാന് നാണക്കേടുണ്ടാക്കുന്നത് ശരിയല്ലല്ലോ... പിടിച്ച് നിക്കണ്ടേ ആശാനേ...
ഓരോരുത്തര് ബ്രഹ്മാണ്ഡകഥയുമായി വിലസുമ്പോ... അടിച്ചു നിക്കാൻ ആവനാഴിയിലെ അവസാനഅമ്പും പോരാത്ത അവസ്ഥയിലാ..

സ്നേഹത്തോടെ
കുഞ്ഞൻ ???????

Dark knight മൈക്കിളാശാൻ • 20-12-2018 16:33

ഒരു കാര്യം ചോദിച്ചോട്ടെ. നിന്റെ പെണ്ണിന്റെ അടുത്ത് ഈ കഥയെഴുതുന്ന അസുഖത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?

കുഞ്ഞൻ • 20-12-2018 19:51

ഉവ്വാ... എന്തിനാ ആശാനേ വായോളം എത്തിയത് തട്ടി തെറിപ്പിക്കുന്നേ...
സമയം ഉണ്ടല്ലോ... കൈയിൽ കിട്ടിയിട്ട് ഒന്ന് മെരുക്കി കഴിഞ്ഞ് പറയാം...

Dark knight മൈക്കിളാശാൻ • 21-12-2018 07:03

അതെ, അതാണതിന്റെയൊരു ശരി.

കാമു..ണ്ണി • 19-12-2018 12:42

ദീപനേം നീലുവിനേയും വായിച്ചു
നല്ല പ്രണയകമ്പനസുഖം തോന്നി.

മഴയും കാറ്റും വരെ  അതിശയിച്ച് നിശബ്ദമായി പോകുന്ന അവരുടെ
ചൂടേറിയ പ്രണയരതിസമാഗമങ്ങൾ ഇനിയും
പ്രതീക്ഷിച്ചു കൊണ്ട്....

?
?pK

കുഞ്ഞൻ • 19-12-2018 20:40

പ്രതീക്ഷിക്കാം... നന്ദി

സ്നേഹത്തോടെ
കുഞ്ഞൻ ???????

anas Kochi • 19-12-2018 10:16

കുഞ്ഞാ .... തകർത്തിട്ടുണ്ട് ട്ടോ .. നീലുവും, ദീപനും കലക്കി .. ബാക്കി പോരട്ടേ.. സസ്പെൻസ് അടിപൊളി .

കുഞ്ഞൻ • 19-12-2018 20:40

നന്ദി...

സ്നേഹത്തോടെ
കുഞ്ഞൻ ???????

madhu • 19-12-2018 10:15

dear bro
katha kalakki mone....ithu poleyulla kathakalum e siteil venam enalle oru gum ullo...sarikkum nannayi.veruthe parayukyalla....pakshe oru request undu...tragedy akkaruthu/////enkil borayipokum....neelu deepan pranayam ...entha parayuka....sasikkum nannayittundu....kambi vayikkananu e sitil varunnathu...athu sammathikkunnundu  bro....pakshe ithupole ulla kathakalum venam...sarikk ithu swwadikkunnundu

wish u all the best

കുഞ്ഞൻ • 19-12-2018 20:39

ഷുവർ... ഇതുപോലുള്ള കഥകളുമായി  ഞാൻ എന്നും ഉണ്ടാവും... ആസ്വാദകർ ഉണ്ടെങ്കിൽ... നന്ദി...  പറഞ്ഞതിന്...

സ്നേഹത്തോടെ
കുഞ്ഞൻ ???????

BAD BOY • 19-12-2018 09:35

Ithilum suspence vachallo. Kalakki

കുഞ്ഞൻ • 19-12-2018 20:11

സസ്‌പെൻസ് വേണം എന്ന് പറഞ്ഞിട്ടാ...

സ്നേഹത്തോടെ
കുഞ്ഞൻ ???????

Joseph • 19-12-2018 08:59

Superb bro ee partum story vere Ori lvlileke pokunnu.Poratte nxt part kunjaa

കുഞ്ഞൻ • 19-12-2018 20:01

നന്ദി ജോസഫ്... ഒരായിരം നന്ദി

സ്നേഹത്തോടെ
കുഞ്ഞൻ ???????

Simona • 19-12-2018 08:36

Kunjaappiii...

Aadya vachakam orthu vechu....
Albhutham thonni.. Sarikkum albhutham thonni... Enthaannalle...

Mele scrolling baril undu...

Moonnam partil pranayam aanennu velaayettante kamant kandu.. Athil ninnu thudangaam

Vainneram lappil kaanatta..

Snehathode
Simona

അഞ്ജാതവേലായുധൻ • 19-12-2018 07:36

കുഞ്ഞാ ഈ ഭാഗം തകർത്തിട്ടുണ്ട്.കഴിഞ്ഞ ഭാഗം വായിച്ചപ്പോ പ്രണയം മാത്രാവും ന്നാ വിചാരിച്ചത്.എന്തായാലും അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കുഞ്ഞൻ • 19-12-2018 20:00

അങ്ങനെ ഒന്നിൽ മാത്രം നിർത്തിയാ എന്നാ ഒരു രസം...

സ്നേഹത്തോടെ
കുഞ്ഞൻ ???????

rashid • 19-12-2018 06:59

കുഞ്ഞാ പൊളിച്ചടുക്കി. നീലുവിന്റേം ദീപന്റേം പ്രണയ നിമിഷത്തിലെ പ്രകൃതിയുടെ പ്രതികരണവും, വ്യതിയാനങ്ങളും എല്ലാം അടിപൊളി ആയിരുന്നു.രൂപേഷിന്റെ മനസ്സിൽ സിന്ധുവിനെ വെച്ച് അവിഹിതം ഉണ്ടാക്കി ദീപനെ പുറത്താക്കാം എന്നായിരിക്കാം അല്ലെ. പക്ഷെ അത് മൂഞ്ചിയല്ലോ.ആ കൊലപാതകി സെക്യൂരിറ്റി ആണോ എന്നൊരു doubt ഇല്ലാതില്ല.

കുഞ്ഞൻ • 19-12-2018 19:58

..ഹ... റാഷിദെ... വെറുതെ ത്രില്ല് കളയല്ലേ... നമ്മുക്ക് നോക്കാം... എന്തായാലൂം നിരീക്ഷണം കൊള്ളാം

സ്നേഹത്തോടെ
കുഞ്ഞൻ ???????

rashid • 19-12-2018 22:39

ചുമ്മാ ഒന്ന് എറിഞ്ഞ് നോക്കുന്നതല്ലേ മച്ചാനെ, കിട്ടിയാ ഊട്ടി, ഇല്ലെങ്കിൽ ചട്ടി

കിച്ചു..✍️ • 19-12-2018 00:53

വളരെ ത്രില്ലിങ്ങായിട്ടുണ്ട് ഇത്രയും സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലറിൽ പ്രേമം കൂടെ യോജിപ്പിക്കുക എന്ന ശ്രമകരമായ പണി കുഞ്ഞൻ വളരെ ഈസി ആയി നിർവ്വഹിച്ചിരിക്കുന്നു... ഹാറ്റ്‌സ് ഓഫ്...

കാട്ടിനുള്ളിലെ ആ വീട്ടിൽ അവർ ഒരുമിച്ചു നിന്നപ്പോൾ മഴയെയും പ്രകൃതിയുടെ ഭവമാറ്റത്തെയും വർണ്ണിച്ചതാണ് ഈ ഭാഗത്തിൽ എനിക്ക് ഏറെ ഇഷ്ടമായത്... അത് വളരെ മനോഹരമായിരുന്നു

ഏതായാലും ഞാൻ ഇതിനു മുന്നേ ചോദിച്ച ചോദ്യം തിരിച്ചെടുത്തിരിക്കുന്നു ദീപൻ ഒരു സാധാരണ ഡ്രൈവർ മാത്രമല്ല ഇനി കഥ ഒന്നുകൂടെ ഞെരിപ്പൻ ആകും

ആശംസകൾ കുഞ്ഞാ...
സസ്നേഹം
കിച്ചു

കുഞ്ഞൻ • 19-12-2018 19:57

എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലമാണ്... കാട്... പല ട്രക്കിങ് സ്ഥലങ്ങളും ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട്... വല്ലാത്തൊരു ഫീൽ ആണ്... എനിക്കറിയാവുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഉണ്ട്... അദ്ദേഹത്തിന്റെ സഹായത്തോടെ ഞാൻ വനത്തിനുള്ളിൽ കഴിഞ്ഞു കൂടിയിട്ടുണ്ട്... വല്ലാത്തൊരു ഫീൽ ആണ്...

പിന്നെ ദീപൻ... കാത്തിരുന്ന് കാണാം

സ്നേഹത്തോടെ
കുഞ്ഞൻ ???????

അറക്കളം പീലി • 19-12-2018 00:39

സിന്ധുവിനെ കൊന്നത് ആരാണെങ്കിലും അത് രൂപേഷിനുള്ള പണിയാണ്.
കാരണം പോസ്റ്റുമോർട്ടം നടത്തുമ്പോൾ സിന്ധുവിന്റെ ഉള്ളിലുള്ള ശുക്ലം രൂപേഷിന്റെ ആണെന്ന് മനസ്സിലാക്കി അയാളെ പോലീസ് കുരുക്കും, അതോടെ രൂപേഷ് അവിടെ നിന്ന് തെറിക്കും

കുഞ്ഞൻ • 19-12-2018 19:53

ചില കളികൾ പഠിക്കാനും ചിലകളികൾ പഠിപ്പിക്കാനും...
രൂപേഷ് പഠിക്കാൻ തുടങ്ങുന്നു... ആരാണ് പഠിപ്പിക്കുന്നത് എന്ന് നോക്കാം

സ്നേഹത്തോടെ
കുഞ്ഞൻ ???????

കബാലി • 19-12-2018 00:39

പൊന്നളിയാ കുഞ്ഞേട്ടാ......!
സസ്പെൻസ്......ട്വിസ്റ്റ്.....സസ്പെൻസ്......ട്വിസ്റ്റ്
മനുഷ്യനെ ഇവിടെ ആകാംക്ഷിപ്പിച്ച് പണ്ടാറsക്കി....!
പെട്ടന്ന് അടുത്ത പാർട്ടും കൊണ്ട് ഓടി വാ.
Can't wait for the next Part......

കുഞ്ഞൻ • 19-12-2018 19:52

ഒക്കെ സഹോ.... രണ്ടു ദിവസത്തിനുള്ളിൽ അയക്കാം

സ്നേഹത്തോടെ
കുഞ്ഞൻ ???????

വേതാളം • 18-12-2018 23:52

ആദ്യ കമൻറ്... ബാക്കി വായിച്ചിട്ട്

വേതാളം • 19-12-2018 00:25

അങ്ങനെ ദീപനെ കുറിച്ചുള്ള കഥ പുറത്ത് വന്നു... ദീപനും നീലുവും പ്രണയിച്ചു തുടങ്ങി... ശരിക്കും ഒരു ആക്ഷൻ ഫിലിം കണ്ട ഫീൽ... ഇനി അറിയാനുള്ളത് നീലുവിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആരാണെന്നും.... സിന്ധുവിനെ കൊന്നതരനെന്നും... ഒത്തിരി കാത്തിരിക്കാൻ വയ്യ വേഗം അടുത്ത പാർട്ട്‌ പോരട്ടെ

കുഞ്ഞൻ • 19-12-2018 19:03

അറിയാം ലോ... കുറച്ച് വെയിറ്റ് ചെയൂ സഹോ...
ഇപ്പ ശരിയാക്കി തരാം

സ്നേഹത്തോടെ
കുഞ്ഞൻ ???????