0%

Chapter Title : നീലാംബരി 5 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 695

നോക്കി കാമോദ്വീപകമായ ഒരു ചിരിചിരിച്ചു കൊണ്ട് ആ വാതിലുകൾ അടച്ച് അതിൽ ചാരി നിന്ന് അവളെ നോക്കി... എത്ര വലിയവൾ ആണേലും... സ്നേഹിക്കുന്ന പുരുഷനെ ഒരു അടച്ചിട്ട മുറിയിൽ ഒറ്റക്ക് കണ്ടുമുട്ടിയാൽ അവളുടെ യഥാർത്ഥ നാണം പുറത്ത് ചാടും... നീലാംബരിയുടെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേറ്റു... തന്റെ പ്രിയതമൻ ഇതാ... അർദ്ധനഗ്നയായി നിൽക്കുന്ന തന്റെ മുന്നിൽ... അവൾ തല അൽപ്പം താഴ്ത്തി. ചുണ്ടുകൾ വിറച്ചു... അവളുടെ മാറ് വേഗത്തിൽ ഉയരുകയും താഴുകയും ചെയ്തു... കൺപീലികൾ പിടച്ചു... പുരികങ്ങൾ എഴുന്നേറ്റ്‌ നിന്നു... അവൻ ഒരു കള്ളചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി... നീലാംബരി അവളുടെ കാലുകൾ അടുപ്പിച്ചു വെച്ചു. കാരണം അവളുടെ ശരീരത്തിന്റെ വിറയൽ കൂടി വന്നിരുന്നു... ഒപ്പം അവളുടെ മണിച്ചെപ്പിൽ തരിപ്പും. അവൾ തലതാഴ്ത്തി കൊണ്ട് തന്നെ വളരെ വേഗത്തിൽ ആ ചെഞ്ചുണ്ട് കടിച്ച് വിട്ടു... അവൻ അവളുടെ അടുത്തെത്തിയതും അവളുടെ മുഖം പതിയെ പൊന്തി... അവൾ തല കൊണ്ട് വേണ്ടാ എന്ന് ആട്ടി... പക്ഷെ ആ കണ്ണുകളിൽ അവൻ ദാഹം കണ്ടു... ആ ചുണ്ടുകൾ അവനെ മാടി വിളിച്ചു... അവളുടെ തോളുകളിൽ കൈ വെച്ചു... അവന്റെ കൈ തൊട്ടതും അവൾ കണ്ണുകൾ കൂമ്പി അടച്ചു... തോളുകൾ പൊന്തി... വയർ ഉള്ളിലേക്ക് വലിഞ്ഞു... അവളുടെ തൊണ്ടക്കുഴി ഉള്ളിലേക്ക് വലിഞ്ഞു... തോളിൽ വച്ച അവന്റെ കൈയിൽ അവൾ ചുണ്ട് ഇട്ടുരച്ചു... അവൻ കൈകൾ കഴുത്തിലേക്ക് കൊണ്ട് പോയി... അവൾ വിറക്കുന്നുണ്ടായിരുന്നു.. വേഗത്തിൽ ശ്വാസം വലിച്ചു വിട്ടു... ഇടക്ക് തൊണ്ടയിൽ നിന്നും ഒരു ഞെരങ്ങുന്ന മൂളിച്ച ഉണ്ടായി... അവന്റെ കൈകളുടെ

💬 Comments

View all comments