Chapter Title : നീലാംബരി 5 [കുഞ്ഞൻ]
ശരിക്കും ആസ്വദിക്കുകയായിരുന്നു... അവന്റെ നിയന്ത്രണം നഷ്ട്ടപെടുന്നു എന്ന് തോന്നിയ നേരം അവൻ നീലാംബരിയെ പിടിച്ചകത്തി... ഒരു നിമിഷം സ്വബോധത്തിലേക്ക് വന്ന നീലാംബരി... നാണം കൊണ്ട് തല താഴ്ത്തി... അവൻ അവളുടെ വേഷം അപ്പോഴാണ് ശ്രദ്ധിച്ചത്... "അത് ഞാൻ... വെറുതെ ഒന്ന് പേടിപ്പിക്കാൻ... " അവൻ നിന്ന് വിക്കി... "അല്ല അണ്ണൻ ഫുഡ് കൊണ്ട് വന്നപ്പോ... അത് വാങ്ങി വെച്ചപ്പോ... " അവൻ ആകെ പരിഭ്രമിച്ച് കൊണ്ട് പറഞ്ഞു... അവർ തമ്മിൽ കഷ്ടി ഒരു കൈ അകലം... നീലാംബരി തല കുനിച്ച് നിന്നു... തന്റെ മാഡം തന്നോടൊപ്പം അർദ്ധനഗ്നയായി... അവൻ ആകെ വെപ്രാളമായി... "മാഡം ഞാൻ ഫുഡ് എടുത്ത് വെക്കാം... " അവൾ പെട്ടെന്ന് അവനെ കെട്ടി പിടിച്ചു... അവന്റെ പുറത്തൂടെ കൈ ഇട്ട് വരിഞ്ഞ് മുറുക്കി... ആ മൃദുല മേനി ശരീരത്തിൽ അമർന്നതും ദീപൻ ഞെട്ടി... ഈശ്വരാ... എന്തൊരു പരീക്ഷണം... എന്ത് ചെയ്യും... അവൻ വീണ്ടും അവളെ അടർത്തിമാറ്റി... "മാഡം... എന്തായിത്..." അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ആ നിറഞ്ഞ കണ്ണിൽ നിന്നുംഒരു തുള്ളി കണ്ണീർ ആ വെളുത്തു തുടുത്ത കവിളിലൂടെ താഴേക്ക് ഒലിച്ചു... "ഏയ് ഒന്നും ഇല്ല... സോറി..." അവൾ കവിൾത്തടം തുടച്ചു കൊണ്ട് പറഞ്ഞു... "മാഡം... " അവൻ വീണ്ടും വിളിച്ചു... "സോറി... ഞാൻ..." അവളുടെ ശബ്ദം ഇടറിയിരുന്നു... ദീപന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ അവൾ കണ്ടു. "മാഡം എന്നോട് ക്ഷമിക്കണം... ഞാൻ ഒരിക്കലും അമിതമായ സ്വാതന്ത്ര്യം എടുക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റ്..." അവന്റെ മുഖത്ത് കുറ്റബോധം നിഴലിച്ചു നിന്നു... "ഞാൻ എന്റെ ജീവിതത്തിൽ സന്തോഷം എന്താണ്...
💬 Comments
View all comments