0%

Chapter Title : നീലാംബരി 5 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 692

!!!!" "ഓ അങ്ങനെയേ വിളി വരൂ..." ദീപൻ നിസ്സഹായതയോടെ പറഞ്ഞു... നീലാംബരിയുടെ കൈ അവന്റെ നെഞ്ചിൽ അമർന്നു... ആ നെഞ്ചിലെ മസിലുകളിൽ തഴുകി മുഖം പൊക്കി അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു... " നമ്മൾ മാത്രമുള്ള സമയങ്ങളിലെങ്കിലും... ഈ മാഡം വിളി ഒഴിവാക്കോ..." അതൊരു യാചനയുടെ സ്വരമായിട്ടാണ് ദീപന് തോന്നിയത്... "നീലു..." ആ വിളി നീലാംബരിയുടെ കാതുകളിൽ പതിഞ്ഞു... "ഉം..." അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ അവൾ അവനോട് ചേർന്ന് നിന്നു... അവൻ തുടർന്നു... "ഇതെങ്ങാനും ദേവി തമ്പുരാട്ടി അറിഞ്ഞാൽ..." അവൾ അവന്റെ പുറത്ത് വച്ചിരുന്ന കൈ കൊണ്ട് പുറത്തെ മാംസത്തിൽ ഒന്ന് പിച്ചി... "ഹൌ... എന്തൊരു വേദനായാടി..." ദീപൻ പറഞ്ഞു "ങേ... എന്താ... എന്താ വിളിച്ചേ..." അവൾ കാത് കൂർപ്പിച്ച് അവന്റെ നെഞ്ചിൽ നിന്നും മുഖമെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... "എന്ത്... എന്ത് വിളിച്ചു..." "ഇപ്പൊ എന്താ പറഞ്ഞെ..." "എന്തൊരു വേദനയാ......" അവൻ പെട്ടെന്ന് നിർത്തി..."ഹാ ബാക്കിയുള്ള അക്ഷരം പോരട്ടെ..." അവൾ പ്രോത്സാഹിപ്പിച്ചു... "അത് അറിയാതെ... എന്റെ കൂട്ടുകാരൊക്കെ അവരുടെ... ഈ... ഇങ്ങനെ... എടി... എന്നൊക്കെ വിളിച്ചു കേട്ടിട്ടുണ്ട്... മാത്രോല്ല ഞങ്ങടെ നാട്ടിൽ ഭാര്യമാരെ ഇങ്ങനെ... എടി എന്നാ പലരും വിളിക്കുന്നത് കേട്ടിട്ടുള്ളത്... പെട്ടെന്ന് അറിയാതെ... വായിൽ നിന്ന്... ഇങ്ങനെ വന്നു പോയി... " ഒരു ചമ്മിയ മുഖത്തോടെയും പരിഭ്രമത്തോടെയും പറഞ്ഞു. "എന്നെ അങ്ങനെ വിളിച്ചാ മതി... ടി... എന്ന്..." നീലാംബരി പറഞ്ഞു... അവൾ വീണ്ടും കെട്ടിപിടിച്ച് നിന്നു... സ്വന്തം ശരീരം പകുതിയോളം നഗ്നമാണെന്ന വിചാരം പോലും ഇല്ലാതെ അവൾ അവന്റെ ശരീരത്തിന്റെ ചൂട്

💬 Comments

View all comments