0%

Chapter Title : നീലാംബരി 6 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 867

"താൻ ആ പണിക്കാരെ മുഴുവൻ മാറ്റി നിർത്ത്..." എല്ലാവരും വരി വരിയായി നിന്നു... എല്ലാവരോടും തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു... സംശയാസ്പതമായുള്ള ഒരു ഉത്തരവും ആരിൽ നിന്നും കിട്ടിയില്ല... ഒടുവിൽ കോശി സാർ ദീപന്റെ മുന്നിൽ എത്തി... ദീപന്റെ മുഖത്തേക്ക് നോക്കിയാ കോശി അൽപ്പം സംശയത്തോടെ നിന്നു... "എന്താടാ നിന്റെ പേര്... " "ദീപൻ...” "നിന്നെ ഞാൻ എവിടെയോ കണ്ടപോലെ..." "ഇവിടെ തന്നെ ആയിരിക്കും... ഞാൻ മൂന്ന് കൊല്ലമായി ഇവിടെ ജോലി ചെയുന്നു..." "ഉം..." ദീപനോടും ചോദിച്ചു... അന്നെവിടെയായിരുന്നു... സിന്ധുമായുള്ള ബന്ധം... നിരാശയായിരുന്നു ഫലം... അന്ന് വൈകീട്ട് അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു... രൂപേഷിന്റെ മനസ്സിൽ ആകെ അസ്വസ്ഥതയായിരുന്നു... തമ്പുരാട്ടി എന്തിനാണ് അങ്ങനെ പറഞ്ഞത്... അവന്റെ മനസ്സിൽ സിന്ധുവിന്റെ മുഖം തെളിഞ്ഞു... ഒപ്പം മരിച്ചു കിടന്നപ്പോ കണ്ട മുഖവും... ഡോറിൽ ഉള്ള മുട്ട് കേട്ട് രൂപേഷ് ചാടി എഴുന്നേറ്റു... വാച്ചിൽ നോക്കി... 12 മണി ആവുന്നു... കട്ടിലിനടുത്ത ടേബിളിൽ വച്ച കുപ്പിയും ഗ്ലാസ്സും എടുത്ത് കട്ടിലിനടിയിൽ വച്ചു. വെറും ബർമുഡ മാത്രമായിരുന്നു വേഷം... വാതിൽ പതിയെ തുറന്നു... പുറത്ത് തമ്പുരാട്ടി... "അയ്യോ തമ്പുരാട്ടിയോ... ഞാൻ ഇപ്പൊ വരാം..." അവൻ ബനിയൻ എടുക്കാനായി കട്ടിലിന്റെ അവിടെക്ക് നീങ്ങി... അപ്പോഴേക്കും തമ്പുരാട്ടി ഉള്ളിലേക്ക് കടന്നു... വാതിൽ ചാരി... അവൻ വേഗം ബനിയനെടുത്ത് ഇട്ടു... "ഉം... എന്താ ഒരു പരുങ്ങൽ..." തമ്പുരാട്ടി മുറി വീക്ഷിച്ചുകൊണ്ട് നടന്നു... "ഏയ് ഒന്നും ഇല്ല... " അവന്റെ വായിൽ നിന്നും മദ്യത്തിന്റെ മണം ആ മുറി മുഴുവൻ പടർന്നു... "ഉം നല്ലോണം കഴിച്ചിട്ടുണ്ടല്ലോ... "മുടിയെടുത്ത് മുന്നിലേക്കിട്ട്

💬 Comments

View all comments