Chapter Title : നീലാംബരി 6 [കുഞ്ഞൻ]
നടന്ന കാര്യം... ദീപന്റെ മനസ്സിലും ചെറുതായിട്ട് തീ ആളി... ഇപ്പൊ കുറച്ച് മാസങ്ങൾ ആയിട്ട് യാതൊരു തരത്തിലുള്ള ബന്ധം ഇല്ലെങ്കിലും... മുൻപ്... "എല്ലാവരും മാറി നിലക്ക്..." എസ് ഐ ഷിബി ചാക്കോ പറഞ്ഞു... പിന്നെ എല്ലാം പോലീസിന്റെ കൈയിൽ ആയിരുന്നു... ബാക്കിയുള്ളവരോട് ബംഗ്ലാവിലേക്ക് ചെല്ലാൻ പറഞ്ഞു... സിഐ യും സംഘവും സ്ഥലത്തെത്തി... ഒപ്പം ഡോഗ് സ്‌ക്വാഡും... പോലീസ് നായ ശ്മാശാനത്തിന്റെ മതില് വരെ ഓടി... തിരിച്ച് റോഡ് വരെ ഓടി... "ആ മതിലിനപ്പുറം എന്താടോ..." സി ഐ ഉമ്മൻ കോശി ചോദിച്ചു... "കോശി സാറേ... ഈ സ്ത്രീ ജോലിക്കു നിന്ന ബംഗ്ലാവാ... ഒരു പഴയ കൊട്ടാരം..." "ഇവിടെ നിന്ന് കൊട്ടാരത്തിലേക്ക് ഈ മതില് ചാടി കടന്നാൽ എത്ര ദൂരം ഉണ്ടാവും... " "സാറേഒരു 500, 600 മീറ്റർ വരും സാർ..." "ആഹാ അപ്പൊ നല്ലോണം തടയുമല്ലേ... ഉം..." സി ഐ ഹാപ്പി ആയി... നാളായി നല്ലൊരു കോളോത്തിട്ട്... പോലീസ് നടപടി കഴിഞ്ഞ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി... "എന്താ... എങ്ങനെയാ..." നീലു പരിഭ്രാന്തിയോടെ ചോദിച്ചു... ഉം... പിന്നെ അറിയുമെങ്കിൽ എല്ലാരും പറയൂലോ... രൂപേഷ് മുറിയിൽ അസ്വസ്ഥനായി നടന്നു... ഒന്നുറപ്പായി തന്റെ കാര്യം ഗോവിന്ദാ... കാരണം പോസ്റ്റുമാർട്ടത്തിൽ ഉറപ്പായും ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട വിവരം അറിയും... അപ്പൊ അത് ആരാണ് എന്ന് അന്വേഷിച്ച് തന്റെ മുന്നിൽ പോലീസ് വന്നു നിന്നുകൂടായ്ക ഇല്ല... കുറച്ചുകഴിഞ്ഞപ്പോ സി ഐ യും എസ് ഐ യും പിന്നെ ഡോഗ് സ്‌ക്വാഡും വന്നു... പോലീസ് നായ കോലായിൽ നിന്ന് സിന്ധു ചേച്ചിയുടെ റൂമിന്റെ
💬 Comments
View all comments