Chapter Title : നീലാംബരി 7 [കുഞ്ഞൻ]
ശരിക്കും ഞെട്ടി... അപ്പൊ ഇവരാണോ നീലുവിനെ കൊല്ലാൻ നടക്കുന്നെ... അവന് ആകെ ഒരു കൺഫ്യൂഷൻ ആയി... "അപ്പൊ നിങ്ങൾ അറിഞ്ഞിട്ടാണോ നീലുവിന്റെ നേർക്ക് ആക്രമണം നടന്നത്... " മൂർത്തി ആകാംഷയോടെ ചോദിച്ചു... "അയ്യോ... ഞാൻ അറിഞ്ഞിട്ടില്ല... " ഷംസു കൈ മലർത്തി... പിന്നെ ഒരു കൊലച്ചിരി ചിരിച്ചു...ദീപൻ ഇതൊക്കെ കണ്ട് കണ്ണും മഞ്ഞളിച്ച് നിന്നു... ദീപന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു... "അല്ല ഷംസു ഇക്കാ... ഇയാളെ ഇങ്ങനെ വച്ചോണ്ടിരിക്കണോ... " "ഉം... " ഷംസു അമർത്തി മൂളി... എന്നിട്ട് പറഞ്ഞു..." എനിക്കൊരാളോട് ചോദിക്കണം..." "ആരോട്... " രൂപേഷ് ചോദിച്ചു... "ഹേയ്... അത് അന്നോട് പറയണം എന്നുണ്ടോ... " ഷംസു ശബ്ദമുയർത്തി പറഞ്ഞു... "വേണം..." ശബ്ദം സ്റ്റീഫന്റെയായിരുന്നു... "അതെ... പറയണം..." ആ ശബ്ദം രജിതാ മേനോന്റെ ആയിരുന്നു... "ഇക്കാ... പറയുന്നതെല്ലാം ഞങ്ങൾ അനുസരിച്ചിട്ടുണ്ട്... അപ്പൊ ഞങ്ങൾക്കറിയണം... എന്ത് തീരുമാനവും ആ ആളോട് ചോദിച്ചേ എടുക്കൂ എങ്കിൽ... ആ ആളെ ഞങ്ങൾക്കറിയണം... " രൂപേഷ് ദേഷ്യത്തിൽ തന്നെ പറഞ്ഞു... "ഷംസുക്കാ... നിങ്ങൾ പറയുമ്പോ ഓരോരുത്തരേം വശീകരിച്ച് കാര്യം സാധിപ്പിച്ചു തന്നിട്ടുണ്ട്... അതിന്റെ ഒരു പങ്ക് കിട്ടിയിട്ടുണ്ടെങ്കിലും ഒന്നും അറിയാതെ ഇരുട്ടത്തിരുന്ന് വലിയൊരു പങ്ക് പറ്റുന്ന ആളെ എനിക്കറിയണം... അറിഞ്ഞേ പറ്റൂ... " രജിതാ മേനോൻ തന്റെ മുഴുത്ത കുണ്ടിയും ഇളക്കി പറഞ്ഞു... "പ് ഫ... നായിന്റെ മോളെ... " ഷംസു ദേഷ്യം കൊണ്ട് വിറച്ചു... ഒപ്പം അവളുടെ കഴുത്തിൽ കുത്തി പിടിച്ചു... "സുഖിപ്പിക്കാൻ പറഞ്ഞാ... ഇജ്ജ് സുഖിപ്പിച്ചാ മതി...കാലകത്തി കൊടുക്കാൻ പറഞ്ഞാ അത് ചെയ്യാ ... എന്നെ കേറി
💬 Comments
View all comments