0%

Chapter Title : നീലാംബരി 7 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 685

പോലെ അയാൾ മണ്ടനൊന്നും അല്ല... ഹീ നോസ് ഹൌ ടു പ്ളേ ദി കാർഡ്... " രജിതാ മേനോൻ പറഞ്ഞു... അത് ശരിയാണ് എന്ന് രൂപേഷിനും തോന്നി.. അവനോട് സംസാരിച്ച് കൊണ്ട് നിൽക്കുമ്പോ കോളിങ് ബെൽ... അവൾ പീപ്ഹോളിലൂടെ നോക്കി... ഫോണിലൂടെ തന്നെ അവൾ പറഞ്ഞു... "മൂർത്തി.... രൂപേഷ് മൂർത്തിയാണ്..." "ഓക്കേ വിടരുത് അയാളെ... എങ്ങനെയെങ്കിലും ആ ഫോട്ടോസ്... അല്ലെങ്കിൽ അയാളെ വരുതിയിൽ നിർത്ത്..." രൂപേഷ് പറഞ്ഞു "ഉം ഓക്കേ.. ഐ വിൽ കാൾ യൂ ലേറ്റർ..." അവൾ ഡോർ തുറന്നു... "ഹാ... മൂർത്തിയോ... എന്താ വിശേഷം..." "എനിക്കെന്ത് വിശേഷം... ഇങ്ങനെ പോകുന്നു... പിന്നെ രജിതക്ക് എന്തൊക്കെയുണ്ട് വിശേഷങ്ങൾ... " സെറ്റിയിൽ ഇരുന്ന് കാലിന്മേൽ കാലും കേറ്റി വച്ച് അയാൾ ഇരുന്നു... അയാളുടെ ആ ഇരിപ്പിലും ഭാവത്തിലും വന്ന മാറ്റങ്ങൾ രജിതയെ അൽപ്പം ഒന്ന് ചൊടിപ്പിച്ചെങ്കിലും വാല് അൽപ്പം ക്ഷമ കാണിച്ചു... "ഉം... രജിതാ... കാലത്ത് ആരെങ്കിലും വന്നിരുന്നോ..." "ആര്... ആരും വന്നില്ലല്ലോ.. എന്താ..." ഭാവമാറ്റം ഒന്നും ഇല്ലാതെ അവൾ പറഞ്ഞു... "അല്ല വിചാരിച്ചു... ആരെങ്കിലും വന്നു കാണും എന്ന്..." അയാൾ എഴുന്നേറ്റു.. പരുഷമായ മുഖത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി.. അൽപ്പം ഭയം തോന്നിയെങ്കിലും അവൾ അവിടെ തന്നെ നിന്നു... "അപ്പൊ ആ നീനെടെ കൂട്ടിക്കൊടുപ്പുകാരി വന്നില്ലേ... സാവിത്രി... വന്നു കാണുംന്നാ വിചാരിച്ചേ... അവൾക്കൊരു ഞെരിപ്പൻ വീഡിയോ ഞാൻ അയച്ചു കൊടുത്താരുന്നു...പറഞ്ഞില്ലാ..." മൂർത്തി എളിയിൽ കൈ കുത്തി തല മാത്രം അവളുടെ മുഖത്തേക്ക് ചെരിച്ച് ചോദിച്ചു... "അത്... അത്.." മൂർത്തിയുടെ ചൂണ്ട് വിരൽ അവളുടെ ചുണ്ടുകളിൽ "ശൂ"

💬 Comments

View all comments