0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 788

സ്റ്റീഫൻ അവിടേക്ക് കടന്ന് വന്നു... മരിയയുടെയും ഷംസുവിന്റെയും നിൽപ്പിൽ എന്തോ പന്തികേടുണ്ടെന്ന് അവനു തോന്നി... സ്റ്റീഫൻ അടുത്തെത്തിയതും ഷംസുവിന്റെ കൈ മരിയയുടെ കഴുത്തിൽ പിടുത്തമിട്ടു... "അവരാതിച്ചി മോളെ... നീയൊക്കെ ആരേലും കൊല്ലാൻ പറഞ്ഞാൽ കൊല്ലാനും തല്ലാനും അല്ല നിങ്ങടെ ബിസിനസ്സ് പാർട്ട്നെർസ് വരുമ്പോ സുഖിക്കാനും സുഖിപ്പിക്കാനും ആൾക്കാരെ ഏർപ്പാടാക്കി തരുന്നത് കൊണ്ട് നിനക്കൊന്നും എന്നെ വിലയില്ലേടി... ഈ ഷംസു പറഞ്ഞാൽ നിന്റെ തള്ളയായാലും കാലകത്തി തരണം... മനസിലായൊടി പുണ്ടച്ചി മോളെ..." അവളെ പിടിച്ച് ഒറ്റ തള്ളും... അവൾ ചെന്ന് വീണത് സ്റ്റീഫന്റെ മേത്തും... "സമയം കിട്ടുമ്പോ മനസിലാക്കി കൊടുക്ക് അനിയത്തിക്ക് ഈ ഷംസു ആരാണെന്ന്..." ഷംസു സ്റ്റീഫനോടായി പറഞ്ഞു.... പിന്നെ അയാൾ അവിടെ നിന്നും പോന്നു... ************************************************************* രജിതാ മേനോന്റെ മനസ്സിൽ കനൽ പുകഞ്ഞു കിടക്കുന്നു... എല്ലാവരുടെയും മുന്നിൽ വച്ച് അയാൾ എന്നെ വെറും വേശ്യയാക്കി... അവളുടെ മനസിന്റെ വിങ്ങൽ കൂടി കൂടി വന്നു... അവൾ ഫോൺ എടുത്ത് രൂപേഷിന്റെ നമ്പർ ഡയല് ചെയ്തു... "ഹലോ... ആ രൂപേഷേ... നിന്നെ ഒന്ന് കാണണം... പിന്നെ മൂർത്തിയുടെ കാർ കാണുന്നില്ല” "ഇപ്പൊ ഞാൻ ബംഗ്ളാവിലാ... ഇവിടെ പോലീസ് വന്നിട്ടുണ്ടായിരുന്നു... മൂർത്തിയുടെ കാർ പുല്ലൂരാൻ കുന്നിന്റെ അവിടെ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നു എന്ന്... " "ങേ... എങ്ങനെ അവിടെ എത്തി..." രജിതാ മേനോൻ അത്ഭുതത്തോടെ ചോദിച്ചു... "ആ ആർക്കറിയാം... എന്തായലും ആ ശല്യം ഒതുങ്ങി... ഇനി..." "ആ അത് പറയാനാ... എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല... അയാൾ... ആ പരനാറി ഷംസു എന്നെ വെറും തേവിടിച്ചി ആക്കി... അയാളെ വെറുതെ വിറ്റാൽ

💬 Comments

View all comments