0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 796

ചിലപ്പോ തമ്പുരാട്ടിയുടെ രാഷ്ട്രീയ പോലീസ് ബന്ധങ്ങൾ ഉപകാരപ്പെടും... വെറും ഒരു അന്വേഷണം അയാളുടെ നേർക്ക് തിരിച്ചു വിട്ടാൽ മതി... ബാക്കി പോലീസുകാർ നോക്കിക്കോളും... കാരണം അത്രക്കുണ്ട് അയാളുടെ ഇല്ലീഗൽ ബിസിനസ്.." "ഉം... വരട്ടെ... നോക്കാം... പിന്നെ സിന്ധു... അവളുടെ മരണവും... ഇന്നും ആ എസ് ഐ ഷിബി ചാക്കോ വിളിച്ചിരുന്നു... എന്തൊക്കെയോ ചോദിച്ചു... " "എന്നിട്ട് ഞാൻ എന്ത് പറയാനാ ...അവളെ രാത്രി മുഴുവൻ കളിച്ചിട്ട് ഒരുത്തൻ കൊന്നതാണെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു... അയാൾ മാറി മാറി ചോദിച്ചു... നിന്റെ കാര്യം... " രൂപേഷിന്റെ മുഖം അൽപ്പം വിളറി... "നീ സിന്ധുമായി ശരിക്കും കളിക്കാറുണ്ട് അല്ലെ..." തമ്പുരാട്ടിയുടെ ആ ചോദ്യം അവനെ അത്ഭുതപ്പെടുത്തി... കാരണം ഒരു വികാരം നിറഞ്ഞ ശബ്ദമായിരുന്നു... "തമ്പുരാട്ടി, സത്യം പറയാലോ... അവളുമായി അന്നാദ്യമാണ് ഞാൻ ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്... അത് കഴിഞ്ഞ് അവൾ റൂമിലേക്ക് പോവുകയും ചെയ്തു... പിന്നെ എന്താണ് നടന്നത് എന്ന് എനിക്കറിയില്ലായിരുന്നു..." "ഉം സാരമില്ല... അത് തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ പോകും... പേടിക്കേണ്ടാ... കാരണം ആ കേസ് ഫോളോ ചെയ്യാൻ ഉണ്ടാവില്ല... അവളുടെ ഭർത്താവ് പോലും... പിന്നെ പോലീസ്... അവരുടെ കാര്യം ഞാൻ ശരിയാക്കിയിട്ടുണ്ട്... പക്ഷെ ആ ചെക്കൻ... എസ് ഐ അവനെ മാത്രേ എന്റെ വരുതിക്ക് കിട്ടാത്തതുള്ളൂ... അവന്റെ കാര്യം കോശി ഏറ്റിട്ടുണ്ട്... നീ പേടിക്കേണ്ടാ... നിന്നെ എനിക്കാവശ്യമുണ്ട്..." രൂപേഷിന് അൽപ്പം സമാധാനം കിട്ടി... " പിന്നെ തമ്പുരാട്ടി... ആ ഷംസുദ്ധീൻ... അയാൾ... സൂക്ഷിക്കണം..." "നാളെ അയാൾ വിളിക്കും... ഉറപ്പാ... " തമ്പുരാട്ടി പതുക്കെ റൂമിന്റെ ഒരറ്റത്തുള്ള അടുത്തേക്ക് നീങ്ങി...

💬 Comments

View all comments