0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 800

പതഞ്ഞു തുടങ്ങിയിരുന്നു... കലങ്ങി മറഞ്ഞ ആ കണ്ണുകൾ അവനെ അടിമുടി നോക്കി... "മൂർത്തി... എന്റെ എല്ലാമായിരുന്നു... എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ... അവനു വേണ്ട എല്ലാ സൗഭാഗ്യങ്ങളും ഞാൻ കൊടുത്തു... ആവോളം വേണ്ടുവോളം... എന്റെ സർവവും ഞാൻ അവന് സമർപ്പിച്ചു... പക്ഷെ... കൊറേ കാലമായി അവന്റെ പ്രവർത്തികളിൽ സംശയം തോന്നിയിരുന്നു... ഞാനറിയാതെ പല ഇടപാടുകൾ... ബിസിനസ്സ്... പിന്നെ എന്തെല്ലാമോ... അതൊന്നും കാര്യമാക്കിയില്ല... അതേപ്പറ്റി ചോദിച്ചതിനൊന്നും അവൻ ഉത്തരം പറഞ്ഞില്ല... പിന്നെ അൽപ്പം ഭേഷാനിയുടെ സ്വരത്തിൽ ആയിരുന്നു മൂർത്തിയുടെ സംസാരം... അവന് ബിസിനെസ്സിൽ പണഖലിതം വേണമെന്ന് പറഞ്ഞു... ഞാൻ ആരോടും പറയാതെ കൊറേ പിടിച്ചു നിന്നു... അത് നടക്കില്ല എന്ന് പറഞ്ഞപ്പോ ഭേഷാനിയുടെ ശക്തി കൂടി... എന്റെ ജീവിതത്തിലെ പല നിർണായക നിമിഷങ്ങളിലും കൂടെയുണ്ടായിരുന്ന മൂർത്തിക്ക് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഒരു ബുദ്ധി മുട്ടും ഉണ്ടായിരുന്നില്ല... അവനെ ഞാൻ എന്റെ ജീവനോളം സ്നേഹിച്ചിരുന്നു... മൂർത്തിയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമായിരുന്നില്ല... എന്റെ മാത്രം പേരിലുണ്ടായിരുന്ന ഒരു വസ്തു നീലു പോലും അറിയാതെ ഞാൻ വിറ്റ് ആ പണം ഏകദേശം രണ്ടര കോടി രൂപയോളം ഞാൻ കൊടുത്തു... ഏതാണ്ട് 2 വർഷങ്ങൾക്ക് മുൻപ്... പക്ഷെ ധാരാളിത്തം കൈമുതലാക്കിയ മൂർത്തിയുടെ കൈയിൽ നിന്ന് ആ കാശ് പോവാൻ അധികം സമയം വേദനി വന്നില്ല... പിന്നെയും ആവശ്യപ്പെട്ടപ്പോ കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു... അയാൾക്ക് എന്റെ ശരീരത്തോട് ഒരു ആക്രാന്തമായിരുന്നു... പിന്നെ പിന്നെ മനസിലായി അയാളുടെ മനസ്സിൽ എന്നെ കാണുന്ന അതെ ലാഘവത്തോടെയാണ് നീലുവിനേം കാണുന്നത് എന്ന്... സഹിക്കാവുന്നതിനപ്പുറമായിരുന്നു അത്...പിന്നെ ഒന്നും ചിന്തിച്ചില്ല... അയാളെ ഇല്ലാതാക്കാനുള്ള

💬 Comments

View all comments