0%

Chapter Title : നീലാംബരി 9 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 632

ഹിയർ?" ഗ്ലാസ് ഊരി മാറ്റി ഷാംപൈൻ ഗ്ലാസ് വാങ്ങിക്കൊണ്ട് അവൾ ചോദിച്ചു... "ഓക്കേ... ലെറ്റ് മീ കം ട്ടോ ദി പോയിന്റ്... രജിതാ ആസ് യു നോ...എനിക്ക് ഗ്രൂപ്പിന്റെ ആ രണ്ടു എസ്റ്റേറ്റുകളും കിട്ടിയാൽ കൊള്ളാം എന്നുണ്ട്... അതിനാണ് ഞാൻ മിസ്റ്റർ ഷംസുവിനോടും രൂപേഷിനോടും സഹായം ചോദിച്ചത്... ഞാൻ അവർ ചോദിച്ചപ്പോഴൊക്കെ കാഷ് കൊടുത്തു... ബട്ട്... നൗ... ദേ ആർ ബിഹൈൻഡ് സംതിങ് എൽസ്... ഷംസുക്കയാണെങ്കിൽ ഇപ്പൊ ഒരു അടിമയോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നത്... രാജിക്കറിയാലോ.. ലാസ്‌റ് ഡേ... വാട്ട് ഹാപ്പെൻഡ്... സോ ഐ നീഡ് ട്ടോ സോർട്ട് ഇറ്റ് ഔട്ട്... ഐ നീഡ് യുവർ ഹെൽപ്പ് " സ്റ്റീഫൻ കാര്യം നേരെയങ്ങ് പറഞ്ഞു. രജിത ആലോചിച്ചു ... സ്റ്റീഫൻ പറഞ്ഞതൊക്കെ ശരിയാണ്... പക്ഷെ ഷംസുവിനെ എതിർക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല... അതേസമയം സ്റ്റീഫന്റെ കൈയിൽ കാശും ഉണ്ട്... അവിടേം ഇവിടേം ചവിട്ടി നിൽക്കുന്നതാണ് നല്ലത് എന്ന് രജിതക്ക് തോന്നി... രൂപേഷിന്റെ മനം മാറ്റം അവളെ ശരിക്കും പകപ്പിച്ചിരുന്നു... എല്ലാവർക്കും കൂടി തിന്നാം എന്ന് വിചാരിക്കുന്ന പലതും അവൻ ഒറ്റക്ക് അടിച്ചെടുക്കാനുള്ള കളികളാണ് കളിക്കുന്നത് എന്ന് രജിതക്ക് തോന്നി . "സ്റ്റീഫൻ... ഞാൻ ഒരുകാര്യം വ്യക്തമാക്കാം... ഷംസുക്കയെ എതിർത്തിട്ട് നമുക്കിവിടെ ജീവിക്കാൻ സാധിക്കില്ല... പ്രത്യേകിച്ച് എനിക്ക്... നിന്റെ കൈയിലും മറ്റും ഇഷ്ട്ടം പോലെ പണം ഉണ്ട്... എന്റെ കൈയിൽ അങ്ങനെയല്ല... സോ എനിക്ക് നിന്റെ കൂടെ നിക്കാൻ..." രജിത പകുതി വഴിയിൽ നിർത്തി... "ഓ രജിതാ... പണം... ഡോണ്ട് വറി... അത് ഞാൻ തരും... എത്ര

💬 Comments

View all comments