0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

കാറിനുള്ളിൽ നിന്നും തളർച്ചയോടെ പറഞ്ഞു. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് കണ്ണിനു മുന്നിലേക്ക് വീണുകിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി.

മഹേഷ് മണ്ണിൽ കിടന്ന് അലറുകയായിരുന്നു. “ അനുപമേ... ഈ നാറിയെക്കൊണ്ട് എന്നെ ചവിട്ടിച്ച നീയിതിന് അനുഭവിക്കും! പൊലയാ...” അവൻ തെറിവിളിക്കാൻ തുടങ്ങിയതും ഗോകുൽ അവന്റെ മുഖത്ത് ആഞ്ഞ് ചവിട്ടി. മഹേഷിന്റെ വായ പൊട്ടി ചോരയൊഴുകി.

എന്നിട്ടും മതിയാവാതെ കരണക്കുറ്റി നോക്കി ഗോകുൽ അടി തുടങ്ങിയപ്പോൾ അനുപമ ശരിക്കും തരിച്ചുപോയി. തന്റെ മുന്നിൽ പഞ്ചപുഞ്ചമടക്കി നിൽക്കാറുള്ള ആ ഇരുപത്തിനാലുകാരനിൽനിന്നും ഇത്ര ഉശിര് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ മഹേഷിന് കൈകാലുകൾ അനക്കാൻ പോലും പറ്റിയില്ല. ആറടി പൊക്കമുള്ള ഗോകുലിന്റെ ഊക്കൻ ഇടിയും ചവിട്ടും കിട്ടിയപ്പോൾ അവൻ വെറുമൊരു കൃമിയെപ്പോലെ റോഡിൽ കിടന്നുപുളഞ്ഞു. മിനിറ്റുകൾക്കുള്ളിൽ മഹേഷിന്റെ അഹങ്കാരമെല്ലാം തീർന്നു. വേദന കൊണ്ട് പുളഞ്ഞ അവൻ “തല്ലല്ലേടാ... വിട്ടേക്കടാ” എന്ന് കരഞ്ഞുവിളിക്കാൻ തുടങ്ങി.

എന്നിട്ടും ഗോകുൽ അടിക്കുന്നത് നിർത്തിയില്ല. കിതച്ചുകൊണ്ട് അവൻ താഴേക്ക് കുനിഞ്ഞു. മഹേഷിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ ഒറ്റവലിക്ക് അങ്ങ് പൊക്കിയെടുത്തു.

“മാഡത്തെ കൈ വെക്കാൻ നോക്കിയ നിന്റെ ഈ കൈ ഉണ്ടല്ലോ... ഇത് ഞാൻ തല്ലിയൊടിക്കേണ്ടതായിരുന്നു പട്ടി... പോയി ചാവെടാ!” ഗോകുൽ പല്ലുകടിച്ചു അലറിക്കൊണ്ട് മഹേഷിനെ ചുരുട്ടിയെറിഞ്ഞു.

ദേഷ്യം അടങ്ങാതെ ഗോകുൽ തിരികെ നടന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വാതിൽ ആഞ്ഞുവലിച്ചടച്ചു. ചെളിയിൽ കിടന്ന് പിടയുന്ന മഹേഷിനെ തിരിഞ്ഞുപോലും നോക്കാതെ അവൻ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു ദൂരം പോയിക്കഴിഞ്ഞ് അവൻ ഹൈവേയുടെ സൈഡിൽ വണ്ടി ഒന്ന് ചവിട്ടി നിർത്തി.

“ കള്ളത്തായോളി! കരഞ്ഞു കാലുപിടിച്ചില്ലായിരുന്നെങ്കിൽ അവന്റെ നട്ടെല്ല്

💬 Comments

View all comments