0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

എന്നെ വീണ്ടും കൊച്ചാക്കല്ലേ മാഡം…” അവന്റെ വാക്കുകളിൽ ചെറിയൊരു പരിഭവം നിഴലിച്ചു.

“കൊച്ചോ?.... നിന്നെ കൊച്ചെന്ന് വിചാരിച്ച എനിക്കാ തെറ്റിയത്… നീ ചെയ്തത്... നീയൊരു ഹീറോയാണ് ഗോകുൽ. സത്യത്തില്‍ ഈ പണം തന്നാലും തീരില്ല നീ ചെയ്തതിന് പകരം… അതിലും കൂടുതൽ എന്തൊക്കെയോ അർഹിക്കുന്നുണ്ട് നീ!” അനുപമ കുഴഞ്ഞ സ്വരത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു.

“മാഡം വല്ലാതെ ഇമോഷണലാവുന്നു. കുടിച്ചത് കുറച്ച് കൂടിപ്പോയെന്ന് തോന്നുന്നു. അകത്തുപോയി കിടക്കാൻ നോക്ക്. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം,” അവൻ ആർദ്രതയോടെ പറഞ്ഞു.

“ഓക്കെ.. ബട്ട്... യൂ ആർ മൈ ഹീറോ...” ഒരു വിരലുയർത്തി അവനെ ചൂണ്ടി അവൾ നടക്കാൻ തുനിഞ്ഞതും കാലുകൾ പിണഞ്ഞു. ബാലൻസ് തെറ്റി വീഴാൻ പോയ അവളെ ഗോകുൽ പെട്ടെന്ന് കൈകളിൽ കോരിയെടുത്തു. ലിഫ്റ്റിലേക്ക് നടക്കുമ്പോൾ അനുപമ ഏതാണ്ട് പൂർണ്ണമായും അവന്റെ ബലിഷ്ഠമായ ശരീരത്തിലേക്ക് ചാരിയിരുന്നു. അവളുടെ ഹെയർ സ്പ്രേയുടെ ലഹരിയുള്ള ഗന്ധവും ശരീരത്തിന്റെ പതുപതുപ്പും അവന്റെ ഉള്ളിൽ എന്തൊക്കെയോ ചലനങ്ങളുണ്ടാക്കിയെങ്കിലും സ്വയം പഴി പറഞ്ഞ് അവൻ ആ ചിന്തകളെ അടക്കി.

ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ അവൾ താക്കോലിനായി ബാഗിൽ തപ്പി. താക്കോൽ കിട്ടാതെ വന്നപ്പോൾ ആകെ അസ്വസ്ഥയായി അവൾ പിന്നിലേക്ക് മറിയാൻ ഭാവിച്ചു. ആ നിമിഷം ഗോകുൽ തന്റെ ഉറച്ച കൈകൾ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു നിർത്തി. അനുപമയുടെ വിറയ്ക്കുന്ന ശ്വാസം അവന്റെ കഴുത്തിൽ തട്ടിയപ്പോൾ അവനിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

“നീ ജിമ്മിന് പോകുന്നുണ്ടല്ലേ…” അവളവന്റെ കൈയിലെ മസ്സിലുകളിൽ തൊട്ട് ഞെക്കി ചോദിച്ചപ്പോൾ ആ അവസ്ഥയിലും അവന് ചിരിയാണ് വന്നത്.

💬 Comments

View all comments