0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

“അതൊന്നും സാരമില്ല മാഡം, തെറ്റ് ആർക്കും പറ്റുന്നതല്ലേ, ഇനി ആവർത്തിക്കാതിരുന്നാൽ മതി” എന്നൊക്കെ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നത് അവൻ മനസ്സിൽ കണക്കുകൂട്ടി.

പക്ഷേ, അനുപമയുടെ പെരുമാറ്റം കണ്ട് ഗോകുൽ ശരിക്കും അമ്പരന്നുപോയി. തലേന്നത്തെ സംഭവങ്ങൾ ഒരു സ്വപ്നം മാത്രമായിരുന്നെന്ന മട്ടിൽ അവർ തിരക്കിലായിരുന്നു. കുളി കഴിഞ്ഞ് ഈറനോടെ വന്ന് അവർ പതിവുപോലെ നിർദ്ദേശം നൽകി.

“ഗോകുൽ, വണ്ടി റെഡിയാക്ക്. എനിക്ക് പാർലർ വരെ ഒന്ന് പോകണം.”

“ശരി മാഡം.”

“AC വെന്റിലെ ആ ചെറിയൊരു ഇരമ്പൽ മാറിയോന്ന് നോക്കണം. ഇല്ലേൽ ഞാൻ പാർലറിലിരിക്കുന്ന സമയത്ത് വണ്ടി വണ്ടി വർക്ക്ഷോപ്പിൽ കാണിച്ച് അത് ശരിയാക്കിയേക്ക്.”

അതേ ഗൗരവം, അതേ കണിശത. കാറിൽ കയറിയപ്പോഴും അവർ ഫോണിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരുന്നു. ബ്യൂട്ടിപാർലറിൽ അവളെ ഇറക്കി ഗോകുൽ പുറത്ത് കാത്തുനിന്നു. മണിക്കൂറുകൾക്ക് ശേഷം അവർ തിരിച്ചിറങ്ങി വന്നപ്പോൾ ഗോകുൽ ഒരു നിമിഷം മിഴിച്ചു നിന്നുപോയി.

പച്ചനിറത്തിലുള്ള ഒരു സ്ലീവ്‌ലെസ്സ് ചുരിദാറായിരുന്നു വേഷം. പാർലറിലെ മേക്കപ്പിൽ അവരുടെ മുഖം ശരിക്കും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അഴിച്ചിട്ട മുടിയിഴകളും ചുണ്ടിലെ ചുവപ്പും അവരെ അതിസുന്ദരിയാക്കി മാറ്റിയിരിക്കുന്നു. അവർ കാറിലേക്ക് കയറിയതും വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം വണ്ടിയിലാകെ നിറഞ്ഞു.

വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ അവൾ ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു:

“വീട്ടിൽ ആരൊക്കെയുണ്ട് ഗോകുൽ?”

“അമ്മയും അനിയത്തിയുമുണ്ട് മാഡം. അച്ഛൻ മരിച്ചുപോയി.” അവൻ പതുക്കെ മറുപടി നൽകി.

“അനിയത്തി എന്ത് ചെയ്യുന്നു?”

“അവൾ ഡിഗ്രിക്ക് പഠിക്കുകയാ മാഡം. അവളുടെ കാര്യങ്ങളും വീട്ടിലെ ചെലവുമൊക്കെ എന്റെയീ ജോലി കൊണ്ടാണ് നടന്നുപോകുന്നത്.”

“മ്മ്... നല്ല കാര്യം. നീ ഒരു

💬 Comments

View all comments