0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

ഉത്തരവാദിത്തമുള്ള പയ്യനാണല്ലോ.” അവൾ ശാന്തമായി പറഞ്ഞു.

കാറിൽ അല്പനേരം മൗനം പടർന്നു. ആ മൗനത്തിനിടയിൽ തന്റെ മനസ്സിൽ കുറെ നേരമായി കുടുങ്ങിക്കിടന്ന ചോദ്യം അവൻ പുറത്തെടുത്തു.

“മാഡം... ഒരു കാര്യം ചോദിച്ചാൽ ദേഷ്യം തോന്നുമോ?”

“എന്താ? ചോദിക്കൂ.” അവൾ പുരികമുയർത്തി.

“അല്ല... കഴിഞ്ഞ രണ്ടുമാസമായിട്ട് മാഡത്തിന് ഒത്തിരി മാറ്റം വന്നതുപോലെ. വീട്ടിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെട്ടിരുന്ന മാഡം ബ്യൂട്ടിപാർലറിൽ പോകുന്നു, സാറില്ലാതെ പാർട്ടിയ്ക്ക് പോകുന്നു, ആണുങ്ങളുമായി അടുത്തിടപഴകുന്നു. പണ്ട് മാഡം ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. അതൊക്കെ പോട്ടെ… എന്തിനാ മാഡം... സാറിനെ ഇങ്ങനെ ചതിക്കുന്നത്? സാറ് മാഡത്തെ അത്രയ്ക്ക് വിശ്വസിക്കുന്നതല്ലേ? എന്നിട്ടും മഹേഷിനെപ്പോലെയുള്ള ഒരാളുടെ കൂടെ...”

അനുപമയുടെ മുഖം പെട്ടെന്ന് ചുവന്നു. കണ്ണുകളിൽ ദേഷ്യം ആളിപ്പടർന്നു. അവൾ സീറ്റിൽ ആഞ്ഞു നിവർന്നിരുന്നു.

“നിനക്ക് ഞാൻ തരുന്ന സ്വാതന്ത്ര്യം അല്പം കൂടിപ്പോകുന്നുണ്ടോ ഗോകുൽ?” അവളുടെ ശബ്ദത്തിൽ മരവിപ്പിക്കുന്ന ഒരു കടുപ്പമുണ്ടായിരുന്നു.

“അല്ല മാഡം... ഞാൻ ഉദ്ദേശിച്ചത്...”

“നീ ഒന്നും ഉദ്ദേശിക്കണ്ട!” അവൾ അവന്റെ വാക്കുകൾ തടഞ്ഞു. “നീ ആരാണെന്ന് വല്ല ബോധ്യവുമുണ്ടോ? എന്റെ ഡ്രൈവറാണ്. എന്റെ ശമ്പളവും നക്കി വണ്ടി ഓടിക്കുന്ന വെറുമൊരു ഡ്രൈവർ! ഞാൻ എന്ത് ചെയ്യുന്നു, ആരോടൊപ്പം പോകുന്നു എന്നതൊന്നും നിന്റെ ബിസിനസ്സ് അല്ല!”

“മാഡം, ഞാൻ അത് മോശമായി പറഞ്ഞതല്ല...”

“പിന്നെ എന്തിനാടാ നീ ഇതൊക്കെ ചോദിക്കുന്നത്?” അനുപമ അലറി. “എന്റെ ജീവിതത്തിൽ ഇടപെടാൻ നിനക്ക് എന്ത് അവകാശമാണുള്ളത്? ഡ്രൈവറുടെ പണി വണ്ടി ഓടിക്കലാണ്, അല്ലാതെ ഉടമസ്ഥന്റെ സ്വഭാവം നോക്കലല്ല. മേലിൽ ഇത്തരം ചോദ്യങ്ങളുമായി വന്നാൽ, അന്ന് നിന്റെ ഈ ജോലി തെറിക്കും. മനസ്സിലായോ?”

ഗോകുൽ തല

💬 Comments

View all comments