0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

ഗീതേച്ചിയുടെ നേർത്ത ഞരങ്ങലിനൊപ്പം ഒരു പുരുഷന്റെ ശബ്ദം കൂടി കേട്ടപ്പോൾ പകച്ചുപോയി. ഭർത്താവ് ഗൾഫിലുള്ള അവർ വഴിവിട്ട ബന്ധത്തിൽ ഏർപ്പെടുകയാണെന്ന് അറിഞ്ഞപ്പോൾ വലിയൊരു അവജ്ഞയാണ് തോന്നിയത്. എങ്കിലും ഇതിൽ ഞാൻ ഇടപെടേണ്ട കാര്യമില്ലല്ലോ എന്നോർത്ത് തിരികെ പോരാൻ തുടങ്ങിയപ്പോഴാണ്, എനിക്ക് പരിചയമുള്ള അശ്ശീലവർത്തമാനം കേട്ടത്… അത് അരവിന്ദിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ ശ്വാസം നിലച്ചുപോയി ഗോകുൽ...”

അവളുടെ സ്വരത്തിൽ ആ പഴയ വിറയൽ വീണ്ടും പടർന്നു.

“കതകിൽ തട്ടാൻ കൈയോങ്ങിയതാണ്, പക്ഷേ വേണ്ടെന്ന് വെച്ചു. ആഞ്ഞു ശ്വാസം വലിച്ചെടുത്ത് ഞാൻ ആ ഡോർ തള്ളിത്തുറന്നു.

കിടക്കയിൽ നിന്നും ഒരു പിടച്ചിലോടെ ദേഹത്തൊരു തുണ്ട് തുണിപോലുമില്ലാതെ അരവിന്ദ് ചാടിയെഴുന്നേറ്റു… നഗ്നത മറയ്ക്കാൻ തുണി തിരയുന്ന ഗീതേച്ചിയെക്കൂടി കണ്ടതോടെ എന്റെ കണ്ണ് ഇരുണ്ടുപോയി. വീഴാതിരിക്കാൻ ഞാൻ ടേബിളിൽ പിടിച്ചുനിന്നു. ആ സ്ത്രീയുടെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തിട്ട് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ഓടി. അല്ല, ശരിക്കും പറക്കുകയായിരുന്നു! കണ്ട കാഴ്ചയോർത്ത് എന്റെ കൈയും കാലും വിറച്ചിരുന്നു.

തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ്… ബിനിനെസ്സ് ട്രിപ്പിനെന്ന് പറഞ്ഞ് പോയവൻ…. വിചാരിച്ചതിലും നേരത്തെ വന്ന സൗകര്യത്തിന് ചെന്നത് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ… ഉടുതുണിയില്ലാതെ കിടന്നത് അവളുടെ കാലിനിടയിൽ...!”

അനുപമയുടെ സ്വരം ഇടറി. അവൾ ബാഗിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി. മേക്കപ്പ് പടരുന്നത് പോലും ശ്രദ്ധിക്കാതെ സാരിത്തലപ്പ് കൊണ്ട് മുഖം തുടയ്ക്കുന്ന അവളെ ഗോകുൽ സഹതാപത്തോടെ നോക്കിനിന്നു.

“അമ്മയുടെ നമ്പറെടുത്ത് വിളിക്കാൻ തുടങ്ങുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്. തുറക്കില്ലെന്ന് ഉറപ്പിച്ചതാണെങ്കിലും അയാൾ വാതിലിൽ ആഞ്ഞു കൊട്ടാൻ തുടങ്ങി. ഒടുവിൽ തുറന്നു കൊടുത്തിട്ട്

💬 Comments

View all comments