Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
വിടുവിച്ചു.
“മാഡം വല്ലാതെ തെറ്റിദ്ധരിച്ചതാ. ഞാൻ കാരണം സാറിന്റെ കുടുംബം തകരണ്ടല്ലോന്ന് കരുതിയാണ് മിണ്ടാതിരുന്നത്.”
“ആയിക്കോട്ടെ, അത് നിന്റെ നല്ല മനസ്സ്. പക്ഷേ ഇന്നും ഇന്നലെയുമൊക്കെ നിന്നെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ജീവിതത്തിൽ ഞാൻ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ടെന്ന്. ഞാൻ നിന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പതിനായിരം രൂപയ്ക്ക് വേണ്ടി നീ കഷ്ടപ്പെടുമ്പോഴും, പേന വിൽക്കാൻ വന്ന ആ പയ്യന് നിന്റെ ഒരു ദിവസത്തെ ശമ്പളം എടുത്തുകൊടുത്ത നന്മ...”
“മതി മാഡം... അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അസുഖമുണ്ടെന്ന് തോന്നി. വല്ല ആശുപത്രിയിലും പോകാൻ കാശില്ലാഞ്ഞിട്ടാണെങ്കിലോ എന്ന് കരുതി കൊടുത്തതാ. അല്ലാതെ ഞാൻ വലിയ ദാനശീലനൊന്നുമല്ല. മാഡം വണ്ടിയിൽ കയറാൻ നോക്ക്, സാർ വിളിച്ചാൽ എനിക്കാണ് വഴക്ക് കിട്ടുക.”
അതിര് കടന്ന് സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന അനുപമയ്ക്ക് കിട്ടിയ അടിയായിരുന്നു ആ അവഗണന. അതും തൊട്ടാൽ പൊട്ടുന്ന പ്രായത്തിൽ നിൽക്കുന്ന ഒരു ഇരുപത്തിനാലുകാരനിൽനിന്ന്. എങ്കിലും തോൽക്കാതിരിക്കാൻ അവൾ വെറുതെ പറഞ്ഞു.
“ ഹ്മം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിന്റെ ശാരീരിക ആവശ്യം നിഷേധിക്കാൻ മാത്രം മണ്ടനായിരുന്നു നീയെന്ന് കരുതിയിരുന്നില്ല..”
തെല്ല് നിരാശയോടെ അവൾ അത് പറഞ്ഞപ്പോൾ ആ ചിരിയിൽ ഒരു ടീസിങ് ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി. തിരിച്ചെത്തുന്നത് വരെ കാറിൽ പിന്നീട് ആരും ഒന്നും സംസാരിച്ചില്ല.
ചെറിയൊരു ഇരമ്പലോടെ കാർ ഗേറ്റ് കടന്ന് പോർച്ചിൽ വന്നു നിന്നു. വണ്ടി നിന്നിട്ടും രണ്ടുപേരും പുറത്തിറങ്ങാൻ ധൃതി കാണിച്ചില്ല. അനുപമയുടെ വാക്കുകൾ ഗോകുലിന്റെ ഉള്ളിൽ ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു. സഹതാപവും ആത്മസംഘർഷവും കലർന്ന ഒരുതരം സമ്മിശ്ര വികാരം അവനെ
💬 Comments
View all comments