0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

വല്ലാതെ അസ്വസ്ഥനാക്കി.

“സാറ് വരുന്ന കാര്യം വല്ലതും പറഞ്ഞോ മാഡം…? അതോ...” അവൻ പകുതിക്ക് നിർത്തി.

“ ഹും... അയാൾ ട്രിപ്പെന്ന് പറഞ്ഞ് വല്ല മൂന്നാറിലോ വർക്കലയിലോ വല്ലവളുമാരുടെയും കൂടെ കെട്ടിമറിയുകയായിരിക്കും. തിരിച്ചെത്താൻ  മൂന്നാല് ദിവസമെടുത്തേക്കും.” ഈർഷ്യയോടെ അത് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ ചോദ്യത്തിലെ ധ്വനി അനുപമ ശ്രദ്ധിച്ചത്. അവളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയൊരു മുള പൊട്ടി. ചെക്കൻ തന്റെ വഴിയ്ക്ക് വരികയാണോ?

അവൾ പതുക്കെ സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് അവന്റെ കാതോരത്തേക്ക് മുഖം ചേർത്തു. അവളുടെ മുടിയിഴകൾ അവന്റെ കവിളിൽ തട്ടി.

“അതേയ്... ഇനിയുള്ള നാല് ദിവസവും ഞാൻ ഓവുലേറ്റിങ് ആണ്. നമ്മളൊന്ന് മനസ്സ് വെച്ചാൽ ഇന്നുമുതൽ തന്നെ നമുക്ക് ‘വർക്ക്’ തുടങ്ങാം...”

അവന്റെ കാതിൽ തട്ടിയ അവളുടെ നിശ്വാസത്തിന് പോലും വല്ലാത്തൊരു ശൃംഗാരച്ചുവയുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും ഗോകുൽ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു:

“മാഡം ഇത് എന്തൊക്കെയാ ഈ പറയുന്നത്? എനിക്ക് വൈകിട്ടൊന്ന് പുറത്തേക്ക് പോകണമായിരുന്നു. സാറ് പെട്ടെന്ന് എങ്ങാനും വന്നാൽ, എവിടെയെങ്കിലും പോകാൻ എന്നെ കണ്ടില്ലെങ്കിൽ വഴക്ക് പറയും... അതുകൊണ്ട് ചോദിച്ചതാ. മാഡം ഇറങ്ങാൻ നോക്ക്...”

കളിയാക്കുന്ന മട്ടിലുള്ള അവന്റെ ആ സംസാരം കേട്ടതും അനുപമയുടെ മുഖം കടന്നൽ കുത്തിയ മാതിരിയായി. വല്ലാത്തൊരു ജാള്യതയോടെ ഡോർ വലിച്ചടച്ച് അവൾ അകത്തേക്ക് പോകുന്നത് നോക്കി അവൻ ശ്വാസം വിട്ടു. “എന്തൊരു പെണ്ണ്! തന്റെ പൊക കണ്ടേ ഇവരടങ്ങൂ..”

പടികൾ കയറി അകത്തേക്ക് പോകുന്നതിനിടയിൽ അവൾ ഒന്ന് തിരിഞ്ഞുനോക്കി. “ നീ ഏത് ഗുദാവിൽ വേണേലും പൊക്കോ. പക്ഷേ നാളെ നേരത്തെ എത്തണം.

💬 Comments

View all comments