Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
പറഞ്ഞതുപോലെ ഒരു തെറിച്ച പെണ്ണിന് ഭർത്താവ് ഉണ്ടെന്ന് കാണിക്കാൻ എന്തിനാണ് അങ്ങനെയൊരു പ്രഹസനം?!”
മഹേഷ് പതുക്കെ അവളുടെ തൊട്ടടുത്തേക്ക് ഇരുന്നു. ഗ്ലാസ്സിലെ വിസ്കിയുടെ മണവും അവളുടെ ആ വിലകൂടിയ പെർഫ്യൂമും കൂടി ചേർന്നപ്പോൾ അന്തരീക്ഷത്തിന് ഒരു പ്രത്യേക ലഹരി കൈവന്നതുപോലെ.
“അനുപമ... നീ എവിടെ ഒളിച്ചിരിക്കുകയായിരുന്നു ഇത്രയും കാലം? എത്ര റീയൂണിയനുകൾ കഴിഞ്ഞു, നീ ഒന്നിനും വന്നില്ലല്ലോടാ.” മഹേഷിന്റെ ശബ്ദത്തിൽ പഴയ ആ അടുപ്പവും ഇപ്പോഴത്തെ ആവേശവും കൃത്യമായി കലർന്നിരുന്നു.
അവൾ പതുക്കെ തല ചെരിച്ചു. അഞ്ജനമെഴുതിയ ആ കണ്ണുകളിൽ പണ്ടില്ലാത്ത ഒരു വന്യമായ തിളക്കം. “എന്തോ... ഇത്തവണ വരണമെന്ന് തോന്നി. ഒരു ചേഞ്ച്, അത്രതന്നെ.”
സംസാരത്തിനിടയിൽ അവളുടെ ഫോൺ മേശപ്പുറത്തിരുന്ന് നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവൾ ദേഷ്യത്തോടെ ആ സ്ക്രീനിലേക്ക് നോക്കി.
“ ആരാടീ?....”
“ ഗോകുൽ... എന്റെ ഡ്രൈവറാ. പത്തിരുപത്തിനാല് വയസ്സേയുള്ളൂ. അവന്റെ വിചാരം അവനെന്റെ കാരണവർ ആണെന്നാണ്.” അവൾ പരിഹാസത്തോടെ ഒന്ന് ചിരിച്ചു.
“ ഹസ്ബന്റ് ബിസിനസ്സ് ട്രിപ്പിലാണ്. ഞാൻ ഇത്രയും നേരം പുറത്തുനിൽക്കുന്നത് കണ്ടാൽ ആ പാവം ഡ്രൈവർക്ക് ടെൻഷനാ... അവനാകും വഴക്ക് മൊത്തം. ഞാൻ ഇങ്ങനെയൊക്കെ അടിച്ചുപൊളിക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.”
“കെട്ട്യോൻ ഭയങ്കര സ്ട്രിക്റ്റ് ആണല്ലേ?” മഹേഷ് അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു. അവന്റെ ചൂടുള്ള ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ടായിരുന്നു.
“അയാൾക്ക് അയാളുടേതായ കുറച്ച് ടേംസ് ആൻഡ് കണ്ടീഷൻസുണ്ട് മഹീ,” നേർത്ത ചിരിയോടെ അവൾ ഫോൺ സൈലന്റ് ആക്കി ടേബിളിൽ കമിഴ്ത്തി വെച്ചു. അവൾ കൈ രണ്ടുമുയർത്തി അല്പം ഒന്ന് നടുനിവർത്തിയപ്പോൾ,
“സത്യം പറയാമല്ലോ... പണ്ട്
💬 Comments
View all comments