0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 1959

വന്ന് പണിയെടുക്കേണ്ടി വരില്ല. ആരുടെയും ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ടി വരില്ല." ആ ‘ഔദാര്യം' എന്ന വാക്കിന് അവൻ കുറച്ചു കൂടുതൽ ഊന്നൽ കൊടുത്തു, അവളുടെ ആത്മാഭിമാനത്തിന് അത് നോവുമെന്ന് അവന് അറിയാമായിരുന്നു. "നീ ഈ ഒരു പ്രോജക്റ്റ് മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ പോലും, ഇത് റിലീസ് ആയിക്കഴിഞ്ഞാൽ നിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടും. സബ്സ്ക്രിപ്ഷനിലൂടെയും പരസ്യങ്ങളിലൂടെയും മറ്റും ഇഷ്ടം പോലെ പണം ഉണ്ടാക്കാം. ബാംഗ്ലൂരിൽ നിനക്ക് ആഗ്രഹമുള്ളത് പോലെ ജീവിക്കാം."

​പണം, പ്രശസ്തി, ഫ്രീഡം... അങ്ങനെ അവൾ കൊതിക്കുന്ന ഒരു ലോകത്തിന്റെ ചിത്രം അവൻ അവളുടെ മുന്നിൽ വരച്ചു കാട്ടി.

​"സാർ... പക്ഷേ ഏട്ടൻ..." ആ പഴയ പേടി ഇപ്പോഴും അവളെ തടയുന്നുണ്ടായിരുന്നു.

​"നമ്മൾ ഇപ്പോൾ ഗോകുലിനോട് ഒന്നും പറയുന്നില്ല," അരവിന്ദ് പതുക്കെ മന്ത്രിച്ചു. "സീരീസ് പുറത്തിറങ്ങുമ്പോൾ അവൻ അറിഞ്ഞാൽ മതി. ടിവിയിലോ ഫോണിലോ നിന്നെ കാണുമ്പോൾ, എല്ലാവരും നിന്നെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ... ആലോചിച്ചു നോക്ക് അവന് എത്ര അഭിമാനം തോന്നുമെന്ന്! നിന്നെ തടഞ്ഞത് തെറ്റായിപ്പോയെന്ന് അപ്പോൾ അവന് മനസ്സിലാകും."

​പേടിയും ആഗ്രഹവും തമ്മിലുള്ള ഒരു വലിയ യുദ്ധം അവളുടെ ഉള്ളിൽ നടക്കുന്നത് അവൻ വ്യക്തമായി കണ്ടു.

​"സാർ... എനിക്ക്... എനിക്ക് ഒന്ന് ആലോചിക്കണം. തീരുമാനം നാളെ പറഞ്ഞാൽ മതിയോ?"

​ചൂണ്ടയിൽ മീൻ കൊത്തിക്കഴിഞ്ഞു! അരവിന്ദ് വളരെ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചു. "തീർച്ചയായും അഞ്ജു. നിന്റെ സമയമെടുത്ത് ആലോചിച്ചോ. അടുത്ത രണ്ടാഴ്ച ഞാൻ ബാംഗ്ലൂരിൽ തന്നെയുണ്ട്. സമ്മതമാണെങ്കിൽ നിനക്ക് ഒരാഴ്ച ഗീതയുടെ കൂടെ താമസിച്ച് ട്രെയിനിങ് നടത്തേണ്ടിവരും." അവൻ ഒരു ബിസിനസ് കാർഡ് എടുത്തു കൊടുത്തു. കമ്പനിയുടെ പേരോ ഒന്നുമില്ലാത്ത, അവന്റെ പേരും നമ്പറും മാത്രമുള്ള കാർഡ്. "ഇത് എന്റെ പേഴ്സണൽ നമ്പറാണ്. ആലോചിച്ചിട്ട് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി."

​വിറയ്ക്കുന്ന കൈകളോടെ അവൾ ആ കാർഡ് വാങ്ങി. എന്തോ നിധി കിട്ടിയത് പോലെ അവൾ അത് നെഞ്ചോട് ചേർത്ത് പിടിച്ചു. "നന്ദി സാർ... എന്നെ ഇതിനായി പരിഗണിച്ചതിന് ഒരുപാട് നന്ദി."

​"അതിനെന്താ മോളേ," അവൻ ആത്മാർത്ഥത നടിച്ചു പറഞ്ഞു. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ

💬 Comments

View all comments