0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.7K

കാര്യം നടന്നു. പക്ഷേ ബാക്കി കാര്യങ്ങൾക്ക് ഏട്ടനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. പാവം ഏട്ടൻ അത്രയേറെ കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാ ഇവിടെ ജോലിക്ക് നിൽക്കുന്നത്. ചെറിയൊരു പോക്കറ്റ് മണി ആകുമല്ലോ." അവളൊന്ന് നിർത്തി.

​“സാറിനെ മനസ്സിലായിട്ടും ആദ്യം അറിയാത്ത പോലെ നിന്നത് ഏട്ടൻ ഇതൊക്കെ അറിഞ്ഞാലോ എന്ന് പേടിച്ചാ. പക്ഷേ സാർ ഇന്ന് കാണിച്ച നല്ല മനസ്സിന് നേരിട്ട് കണ്ട് നന്ദി പറയാതെ പോകാനും മനസ്സ് അനുവദിച്ചില്ല.” അവൾ കൈകൾ കൂപ്പി സന്തോഷം പ്രകടിപ്പിച്ചു. "ഒത്തിരി നന്ദി സാർ. ശരിക്കും... ഈ ഉപകാരം എങ്ങനെ വീട്ടുമെന്ന് അറിയില്ല."

​അരവിന്ദ് ഒരു പുണ്യവാളന്റെ ഭാവം എടുത്തു.

"അതിനെന്താ മോളേ, അതൊന്നും സാരമില്ല. ഗോകുൽ എനിക്ക് വെറുമൊരു ഡ്രൈവറല്ല, എന്റെ സ്വന്തം ആളെപ്പോലെയല്ലേ. അവന്റെ കുടുംബത്തെ സഹായിക്കുന്നത് എന്റെ കടമയല്ലേ."

എന്നിട്ട് അവളുടെ വടിവൊത്ത ശരീരത്തിലേക്കും ആ യൂണിഫോമിലേക്കും നോക്കി അവൻ സങ്കടം നടിച്ചു. “മോള് പേടിക്കണ്ട… ഞാനിത് അവനോട് പറയാനൊന്നും പോകുന്നില്ല. പിന്നെ സ്വന്തമായി സമ്പാദിക്കുന്നതിൽ അവൻ എതിര് പറയേണ്ട കാര്യമില്ലല്ലോ.”

"അപ്പൊ ശരി സാർ... കണ്ടതിൽ ഒത്തിരി സന്തോഷം." ഒരു മനോഹരമായ ചിരിയോടെ അവൾ തിരിയാൻ ആഞ്ഞു.

​" ഹാ.. പോവല്ലേ മോളേ…" അരവിന്ദ് അവളുടെ കയ്യിൽ പതുക്കെ ഒന്ന് തൊട്ടു. "ഗോകുലിന്റെ അനിയത്തിയെ ഇത്രയും ദൂരത്ത് വെച്ച് കണ്ടിട്ട്, ഒരു ചായ പോലും കുടിക്കാതെ വിട്ടാൽ അതൊരു മോശമല്ലേ? കുറച്ചുനേരം ഇരിക്ക് മോളേ."

​"അയ്യോ സാർ... അത് പറ്റില്ല. ഡ്യൂട്ടി സമയത്ത് ഇങ്ങനെയൊന്നും ഇരിക്കാൻ സമ്മതിക്കില്ല. പിന്നെ, സാറിനെ കണ്ട് നന്ദി പറയാൻ പറ്റിയല്ലോ, അതുമതി... എന്റെ

💬 Comments

View all comments