0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.7K

ഭംഗിയുണ്ട് നിനക്ക്."

​ആ പുകഴ്ത്തൽ കൃത്യം ലക്ഷ്യത്തിൽ തറച്ചു. അവൾ വീണ്ടും നാണിച്ചുപോയി. ചുണ്ടിലൊരു ചിരി വിരിഞ്ഞു. ചൂണ്ടുവിരൽ കൊണ്ട് മേശപ്പുറത്ത് വെറുതെ വട്ടം വരച്ചുകൊണ്ടിരുന്നു.

​"നാണിക്കണ്ട," അവൻ പതുക്കെ പ്രലോഭിപ്പിച്ചു. "ഒന്ന് ആലോചിച്ചു നോക്ക്. നീ ഇത് ചെയ്താൽ... അടുത്ത തവണ നിന്റെ ഫീസിന്റെ കാര്യത്തിൽ ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല. നിനക്ക് ഇങ്ങനെ ഹോട്ടലിൽ വന്ന് പണിയെടുക്കേണ്ടി വരില്ല. ആരുടെയും ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ടി വരില്ല." ആ ‘ഔദാര്യം' എന്ന വാക്കിന് അവൻ കുറച്ചു കൂടുതൽ ഊന്നൽ കൊടുത്തു, അവളുടെ ആത്മാഭിമാനത്തിന് അത് നോവുമെന്ന് അവന് അറിയാമായിരുന്നു. "നീ ഈ ഒരു പ്രോജക്റ്റ് മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ പോലും, ഇത് റിലീസ് ആയിക്കഴിഞ്ഞാൽ നിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടും. സബ്സ്ക്രിപ്ഷനിലൂടെയും പരസ്യങ്ങളിലൂടെയും മറ്റും ഇഷ്ടം പോലെ പണം ഉണ്ടാക്കാം. ബാംഗ്ലൂരിൽ നിനക്ക് ആഗ്രഹമുള്ളത് പോലെ ജീവിക്കാം."

​പണം, പ്രശസ്തി, ഫ്രീഡം... അങ്ങനെ അവൾ കൊതിക്കുന്ന ഒരു ലോകത്തിന്റെ ചിത്രം അവൻ അവളുടെ മുന്നിൽ വരച്ചു കാട്ടി.

​"സാർ... പക്ഷേ ഏട്ടൻ..." ആ പഴയ പേടി ഇപ്പോഴും അവളെ തടയുന്നുണ്ടായിരുന്നു.

​"നമ്മൾ ഇപ്പോൾ ഗോകുലിനോട് ഒന്നും പറയുന്നില്ല," അരവിന്ദ് പതുക്കെ മന്ത്രിച്ചു. "സീരീസ് പുറത്തിറങ്ങുമ്പോൾ അവൻ അറിഞ്ഞാൽ മതി. ടിവിയിലോ ഫോണിലോ നിന്നെ കാണുമ്പോൾ, എല്ലാവരും നിന്നെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ... ആലോചിച്ചു നോക്ക് അവന് എത്ര അഭിമാനം തോന്നുമെന്ന്! നിന്നെ തടഞ്ഞത് തെറ്റായിപ്പോയെന്ന് അപ്പോൾ അവന് മനസ്സിലാകും."

​പേടിയും ആഗ്രഹവും തമ്മിലുള്ള ഒരു വലിയ യുദ്ധം അവളുടെ ഉള്ളിൽ നടക്കുന്നത് അവൻ വ്യക്തമായി കണ്ടു.

​"സാർ... എനിക്ക്...

💬 Comments

View all comments