0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 2.2K

കണ്ട്...

അഞ്‌ജലി : " കൂടുതൽ ചിരിക്കല്ലേ നന്ദേട്ടാ....." കുറച്ചു കൂടുന്നുണ്ട്.... "

ഞാൻ :" എന്താടി "...?

അഞ്‌ജലി : " കുന്തം.... "

ഇനി കൂടുതൽ നിന്നാൽ സീൻ വഷളാകുമെന്ന് എനിക്കുറപ്പായിരുന്നതിനാൽ......

ഞാൻ : " നീ വാ അച്ചു എനിക്കുറക്കം വരുന്നു ....  നാളെ കടമ്പനാട്ട് പോകാനുള്ളതല്ലേ...? "

അഞ്ജലിയുടെ തോളിൽ പിടിക്കാൻ ശ്രമിച്ച എന്റെ വലത് കൈ തട്ടിമാറ്റി ... എന്റെ ഇടത് ഇടുപ്പിലെ മാംസങ്ങൾ അവളുടെ തള്ളവിരലിനും ചൂണ്ടുവിരലിനും....ഇടയിൽ ചേർത്ത് അമർത്തി ഞെരടി പിടിച്ചതും ഒരുമിച്ചായിരുന്നു..."ആാാഹ്.. അമ്മേ..... ഞാൻ നിലവിളിച്ചു പോയിരുന്നു..." അവൾ എന്നോട് കൂടുതൽ ചേർന്ന് നിന്ന്  അമർത്തി പിടിച്ചു ഞെരടി.." ബാക്കിലേക്ക് തിരിഞ്ഞു നോക്കി അമ്മ വരുന്നില്ലെന്ന് ഉറപ്പാക്കി....പതിഞ്ഞ സ്വരത്തിൽ.".....

അഞ്‌ജലി : " നിനക്ക്....  ഞാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലേ...ടാ ..?"..  "നീ എന്താ വിചാരിച്ചേ ഞാൻ കണ്ടില്ലന്നോ...?"... നീ സിഗരറ്റ് വലിയ്ക്കുക  അല്ലായിരുന്നോ... ഇവിടെ ?..

ഞാൻ :  " ആാാ..ഹ് ഹ് ഹ്.. സ്... ടീ അച്ചൂ വിട് എനിക്ക് വേദനിക്കുന്നുണ്ട്..... വിടാൻ.... വാങ്ങിക്കും നീ എന്റെ കയ്യീന്ന് .."

അഞ്‌ജലി :  " വേദനിക്കുന്നുണ്ടോ  നിനക്ക്.... വേദനിക്കട്ടെ .... നീ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേടാ ഇനി വലിയ്ക്കില്ലന്ന്.."..." ഇനി നീ വലിയ്ക്കുമോ..?"  പറ.... പറയാൻ....?  അവൾ വീണ്ടും അമർത്തി ഞെരടി .... ഇടത് കൈകൊണ്ടു എന്നെ പിച്ചാനും മാന്താനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു...അവസാനം ഗതികെട്ട്  തോൽവി സമ്മതിച്ചു....

ഞാൻ :  " ഇല്ലാ...ഹ്.., സോറി....ഇല്ല.. ഇല്ലാ... ഹ്.. വിട്... ആ.." ഞാൻ 

💬 Comments

View all comments