Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
വേദനയിലും ചിരിച്ചുകൊണ്ട് നിലവിളിച്ചു... അവസാനം അവൾ പിടിവിട്ടു...
അഞ്ജലി : " ചിരിക്കല്ലേ നന്ദേട്ടാ ...നല്ല ദേഷ്യവും സങ്കടവും വരുന്നുണ്ട്... ട്ടോ.".. ഇത് നിർത്താൻ ഏട്ടന് പറ്റില്ലല്ലേ . ..? എന്റെ വാക്കിന് ഒരു വിലയും ഇല്ലാല്ലേ...? എന്നേം പാറൂട്ടിയേക്കാളും വലുത് നന്ദേട്ടന് സിഗരറ്റ് അല്ലേ...? എന്താച്ചാ ആയിക്കോ.. ഇനി എന്നോട് മിണ്ടാൻ നിക്കണ്ടാ... ന്ന് പറഞ്ഞ് ദേഷ്യത്തിൽ താഴേക്കു പോകാൻ തുടങ്ങിയതും .... അഞ്ജലിയുടെ ഇടുപ്പിൽ പിടിച്ച് നെഞ്ചിലേക്ക് ചേർത്തു....
ഞാൻ : " പിണങ്ങല്ലേടി പൊന്നേ" ... "സോറി ഇനി ആവർത്തിക്കില്ല ...സത്യം എന്റെ അഞ്ജലി മോളാണം സത്യം.... പോരേ ...?"
അഞ്ജലി : " പോരാ" ... "എന്നെക്കൊണ്ട് മുൻപും നീ കള്ള സത്യം ഇട്ടിട്ടുള്ളതാ... നമ്മുടെ മോളെക്കൊണ്ട് ആണയിട്... എങ്കിൽ വിശ്വസിക്കാം..."
ഞാൻ : " അത് വേണോ...? മോളെക്കൊണ്ട് സത്യം ഇടേണ്ട കാര്യമില്ല...... "
അഞ്ജലി : " കണ്ടോ"... "അപ്പോൾ നന്ദേട്ടൻ പറഞ്ഞത് കള്ളമാണ് "... "വിട്ടേ... വിടാൻ... ഏട്ടാ.. വിടാനാ പറഞ്ഞത് " .... അവൾ എന്നിൽ നിന്നും ദേഷ്യത്തിൽ കുതറിമാറാൻ തുടങ്ങിയതും ... നെഞ്ചിലേക്ക് ചേർത്ത് അഞ്ജലിയെ കെട്ടിപിടിച്ചു....
ഞാൻ : " പാറൂട്ടി സത്യം ഇനി വലിക്കില്ല പോരേ''...
അത് കേട്ടതും അഞ്ജലി ഒന്ന് അയഞ്ഞു.... എന്റെ കവിളിൽ തലോടിക്കൊണ്ട്..." നന്ദേട്ടാ.. Plss നന്ദേട്ടാ"..... "നമുക്കിത് വേണ്ടാ..danger ആണിത്".... "എനിക്ക് അതിന്റെ സ്മെല്ല് പോലും ഇഷ്ടമല്ല.."... ഞങ്ങൾക്ക് വേണ്ടിയെങ്കിലും....ഈ സിഗരറ്റ് വലി ഒന്ന് നിർത്ത് നന്ദേട്ടാ..." ഡ്രിങ്ക്സ് കഴിച്ചോ... പക്ഷെ ലിമിറ്റ് വേണം.....
ഞാൻ:
💬 Comments
View all comments