Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
അധികം കളിക്കാൻ നിക്കില്ല ഞാൻ ശെരിക്കും നല്ലപോലെ തിരിച്ചു കൊടുക്കും.. കുഞ്ഞേച്ചി പിന്നെ തിരിച്ചൊന്നും വലുതായി അങ്ങനെ ചെയ്യില്ല....ഭയങ്കര സ്നേഹം ആണ് വിശ്വേട്ടനോട്.. തിരിച്ചും അങ്ങനെയാണ് വിശ്വേട്ടനും"..അരുണിമ വിപിനെയും നന്ദനേയും നോക്കി പറഞ്ഞു..... "വിപിന്റെ കണ്ണുകൾ വിശ്വേട്ടന് പിടികൊടുക്കാതെ ഓടുന്ന അഞ്ജലിയുടെ....... കൊഴുത്തചന്തികളും മുലകളും ചാടിക്കളി ക്കുമ്പോഴുള്ള താളഭംഗി ആസ്വദിക്കുകയായിരുന്നു..
"നന്ദാ ഇരിക്ക്."..."എന്നാണ് തിരിച്ചു ബാംഗ്ലൂർക്ക് പോകുന്നത് "..ആതിരചേച്ചിയുടെ ചോദ്യം കേട്ട് തിരിഞ്ഞ ഞാൻ അവിടെ കിടന്ന കസേരയിലേക്ക് ഇരുന്നു...
ഞാൻ :" ഒന്നും തീരുമാനിച്ചില്ല ചേച്ചി".."അടുത്ത sunday പോകണം എന്നുണ്ട്.." ടിക്കറ്റ് എടുത്തില്ല..".
ആതിര : "അച്ചുനെ ഈ പ്രാവശ്യം കൊണ്ടു പോകുന്നുണ്ടോ ".. നന്ദാ....?
നന്ദൻ : "ഉണ്ട് ചേച്ചി.. ഫ്ലാറ്റ് എടുത്തിട്ടാണ് വന്നത്"..
അരുണിമ : "ആ.... പിന്നെ ആൽബത്തിൽ നന്ദേട്ടൻ പൊളിച്ചിട്ടുണ്ട്..ആൽബം ഒക്കെ കിട്ടി കാണണ്ടേ.."?
വിപിൻ : " നന്ദേട്ടനും ചേച്ചിയും പാറൂട്ടിയും പൊളിച്ചിട്ടുണ്ട് കേട്ടോ."...
ഞാൻ : " ആണോ... എങ്കിൽ എടുത്തോണ്ട് വാടി കാണട്ടെ"...
നാലുപേരും വിവാഹ ആൽബം കണ്ടിരിക്കുമ്പോൾ.. വിശ്വേട്ടൻ ഓടിതളർന്ന്... കിതച്ച് ഞങ്ങളുടെ അടുത്തായി കസേരയിൽ വന്നിരുന്നു ... അഞ്‌ജലി ചിരിച്ചു കൊണ്ട് "തോറ്റോ... മോനെ.. വിശ്വാ..." കളിയാക്കി .... നന്ദന്റെ മടിയിലേക്ക് ഇരിയ്ക്കാൻ തുടങ്ങിയ.... അഞ്ജലിയെ ബലമായി പിടിച്ച് വിശ്വൻ തന്റെ മടിയിലേക്കിരുത്തി .... അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു....
അഞ്‌ജലി : ""ആ ആാാാാ... വിശ്വേട്ടാ.. ഇത് പറ്റില്ലേ... ഇത് കള്ളകളിയാണ്.... വിട്...." അവൾ ചിണുങ്ങി കൊണ്ടിരുന്നു.....
വിശ്വൻ : " എടി മോളെ അച്ചു.... മാർഗ്ഗം അല്ല ലക്ഷ്യം ആണ് പ്രധാനം"
💬 Comments
View all comments