0%
Chapter 1

നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal | Read All Parts | 👁 568 |

നീലക്കണ്ണുള്ള രാജകുമാരി 5

Neelakkannulla Rajakumari Part 5 | Author : Nandan

[ Previous Part ] [ www.kambistories.com ]


"ഒരു സ്പർശനം കൊണ്ട് പൂക്കുന്നവളാണ് സ്ത്രീ... അനുവാദമില്ലാത്ത മറ്റൊരു സ്പർശനം കൊണ്ടൊരുവനെ വെറുക്കുവാനും അവൾക്ക് സാധിക്കും.. എന്റെ ധമനികളിൽ ഒഴുകുന്ന രക്തത്തിൽ ...

ഗർഭം ചുമന്ന അമ്മയുടെ പേറ്റുനോവും... വാത്സല്യവും കലർന്നിരിയ്ക്കുന്നു... എങ്കിലും ഞാനെന്ന നീച മനുഷ്യ ജന്മത്തിന്റെ സിരകളിൽ... അറിയാതെ നിറയുന്ന കാമമെന്ന സത്യം ചിലപ്പോഴെങ്കിലും എന്നെ ഭ്രാന്തനാക്കുന്നു ..."


ഹായ് ഫ്രണ്ട്‌സ്...നീണ്ട രണ്ടു വർഷങ്ങളുടെ കാത്തിരിപ്പാണെന്ന് നന്നായി അറിയാം...ഇത്രയും നാൾ വരാതിരുന്നതിനും പറഞ്ഞു പറ്റിച്ചതിനും ആദ്യം തന്നെ വീണ്ടും ക്ഷമ ചോദിയ്ക്കുന്നു 🙏🙏🙏🙏...എന്റെ ജോലിതിരക്കും മടിയും പിന്നെ മാനസികമായ ചില വിഷമങ്ങളും കാരണമാണ് ഇതുവരെ ബാക്കി എഴുതാതെ ഇരുന്നത്....

" താൻ തന്നെയാണ് ഈ കഥയുടെ ഫ്ലോ കളഞ്ഞത് "...

എന്ന വിമർശനകരമായ കമന്റ്‌ കണ്ടപ്പോൾ..എനിയ്ക്കും തോന്നി ആ പറഞ്ഞത് സത്യമാണെന്ന്...ഇത്രയും വലിയ ഗ്യാപ് ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ല ..എങ്കിലും ഇന്നും ബാക്കി

കാത്തിരിയ്ക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തുടർന്ന് എഴുതാമെന്ന് കരുതി. ഇത്രയും വർഷത്തെ ഗ്യാപ്പ് എന്നെയും എന്റെ എഴുത്തിനേയും ബാധിക്കാൻ സാധ്യതയുണ്ട്.... കഥയിലേക്ക് ഇഴുകി ചേർന്ന് വരാൻ അല്പം സമയം വേണ്ടി വരും ...

അത്‌ കൊണ്ട് തന്നെ കഥയുടെ ഫ്ലോ കുറയാനും...ഈ പാർട്ടിൽ കമ്പികൾ കുറയാനും... ലാഗ് അടിക്കാനും സാധ്യത കൂടുതൽ ആണ് .... അടുത്ത പാർട്ടിൽ അത്‌ നമുക്ക് പരിഹരിക്കാൻ ശ്രമിയ്ക്കാം....

ആദ്യ നാല് ഭാഗങ്ങൾക്കും നിങ്ങൾ നൽകിയ അതേ പ്രോത്സാഹനവും.. വിമർശനങ്ങളും.. നിർദ്ദേശങ്ങളും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ...തുടർന്ന് പോകാനുള്ള ❤️❤️❤️❤️ തരുമെന്ന് കരുതുന്നു ....നമുക്ക് കഥയിലേക്ക് പോകാം......


"അച്ചേ.. അച്ചേ... ന്ന് വിളിച്ച് തന്റെ നെഞ്ചിൽ കുഞ്ഞി കൈയ്കൾ കൊണ്ടടിയ്ക്കുന്ന പാറുക്കുട്ടി യുടെ വിളി കേട്ടാണ് നന്ദൻ ഉറക്കമുണർന്നത്..തന്റെ മകൾ കട്ടിലിലേയ്ക്ക് കയറാൻ ശ്രമിയ്ക്കുന്നതാണ് കണ്ട്..നന്ദൻ അവളെ പൊക്കിയെടുത്ത് മാറിലേക്ക് കിടത്തി ... പെട്ടെന്നവൾ തലപൊക്കി "ആതി...മ്മ... മ്മ..." അ.വടെ " ന്ന് പറഞ്ഞ് പുറത്തേക്ക് കൈയ് വിരലുകൾ ചൂണ്ടി കാണിച്ചിട്ട്....

മാറിലേക്ക് തന്നെ വീണ്ടും കിടന്നു ..തന്റെ മകൾ കാണിച്ചത് മനസിലായില്ലെങ്കിലും...ആതിമ്മയെന്ന് ആതിര ചേച്ചിയേ ആണ് വിളിക്കാറുള്ളത് ... ഇനി ചേച്ചി അവിടെയെങ്ങാനും നിൽപ്പുണ്ടോന്ന് എത്തി നോക്കി..ആരെയും കാണാനുമില്ല ..തന്റെ മാറിൽ തലചായ്ച്ച് തോളിൽ കൈതട്ടി ഉറക്കുന്ന..

പാറൂ കുട്ടിയെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബനം നൽകി ... അൽപനേരം കൂടെ അങ്ങനെ കിടന്ന ശേഷം എന്തോ ഓർത്തപോല ചാടി എഴുന്നേറ്റ്.. " അമ്മ ...ന്തേ... ന്ന് ഇരുകൈകളും മലർത്തി ചോദിച്ചു ....

നന്ദൻ പെട്ടെന്ന് തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കി...
അമ്പലത്തിൽ പോയിട്ട് അഞ്ജലി ഇത് വരെ വന്നില്ലല്ലോ.. ന്ന് ചിന്തിച്ച് .....

നന്ദൻ : " അമ്മ... ഉമ്പോറ്റിയെ കാണാൻ പോയി..
ഇപ്പൊ വരൂ..ട്ടോ.. ന്ന് പറഞ്ഞതും .... "

"മ്പോ..റ്റി " ന്ന് പറഞ്ഞ് കുഞ്ഞികൈകൾ തൊഴുത് പിടിച്ചു പ്രാർത്ഥിക്കുന്ന തന്റെ മോളെ കണ്ട്

💬 Comments

View all comments