0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

...? "

ആതിര :" ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാവരും ഇവിടുണ്ടായിരുന്നു .... കുറച്ചു മുൻപാണ് അവരെല്ലാം അമ്പലത്തിലോട്ട് പോയത്.... തലവേദന കൂടിയത് കൊണ്ട് ഞാൻ പോയില്ല .... "

നന്ദൻ: " ചേച്ചി... കുറച്ചു വെള്ളം വേണം.. ഭയങ്കര ദാഹം ... "

ആതിര :" മ്മ്... ദാഹം കാണും .... എന്ത് പണിയാ നന്ദാ നീ കാണിച്ചത്.... പേടിപ്പിച്ചു കളഞ്ഞല്ലോ.. "

നന്ദൻ : " എന്താ ചേച്ചി... എന്ത് പറ്റി .. എനിക്കൊന്നും
ഓർമയില്ല... "

അത്‌ കേട്ടതും "വെള്ളമെടുത്തിട്ട് വരാമെന്ന് പറഞ്ഞ്"... എന്നെ നോക്കി ചിരിച്ചിട്ട് അടുക്കളയിലേക്ക് കയറി ....വെള്ളവുമായി മുകളിലേക്ക് വന്ന് എനിയ്ക്ക് നേരെ നീട്ടിയിട്ട്...

ആതിര :" എന്നാലും നന്ദാ നീ എന്തൊരു കൂടിയാ കുടിച്ചത് ....ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നിന്നെ വിളിയ്ക്കാനായി അഞ്ജലി രാഘവേട്ടന്റെ വീട്ടിൽ വരുമ്പോൾ ഉടുമുണ്ട് പോലുമില്ലാതെ ബോധം കെട്ട്
ഒറ്റയ്ക്ക് കിടക്കുകയായിരുന്നെന്നാ കേട്ടത് ... അവൾ പേടിച്ച് കരഞ്ഞു കൂവി നാട്ടുകാരെ മൊത്തം അറിയിച്ചു .... പിന്നെ നിനക്ക് കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോഴാ ഒന്നടങ്ങിയത്... അവൾ ഒന്നും കഴിച്ചിട്ട് കൂടിയില്ല...ഗിരിയും വിശ്വേട്ടനും കൂടെയാണ് പൊക്കി ഇവിടെ കൊണ്ടു വന്ന് കിടത്തിയത് .... "

നന്ദൻ :" ദൈവമേ...!!! ഇത്രെയൊക്കെ സംഭവിച്ചോ ഇവിടെ .... " ...ചിന്തിച്ച് തലയിൽ കൈവച്ചിരുന്ന നന്ദനെ നോക്കി.. "ഞാൻ ചായയിടാം .. ന്ന് പറഞ്ഞ് ആതിര ചേച്ചി താഴേയ്ക്ക് പോയതും ...."

തന്റെ അഞ്ജലികുട്ടിയുടെ മുഖം നന്ദന്റെ കണ്മുന്നിൽ തെളിഞ്ഞു നിന്നു.... തന്നെ വെള്ളമടിച്ച് ഇത്രയും ബോധം പോയ

💬 Comments

View all comments