0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

നന്ദനെ ഒന്ന് നോക്കിയതും ... അവൻ നിന്ന് തണുത്ത് വിറയ്ക്കുന്നതാണ് കണ്ടത് ...ചുണ്ടിലെ ചിരിയും നാണവും കടിച്ചമർത്തി...

ആതിര : " എന്തിനാ..നന്ദ... ഈ സന്ധ്യനേരത്ത് തണുത്ത വെള്ളത്തിൽ കുളിച്ചത്... പനി വല്ലതും പിടിക്കില്ലേ.... പറഞ്ഞിരുന്നേൽ വെള്ളം ചൂടാക്കി തരുമായിരുന്നല്ലോ...? "

തലയുയർത്തി ആതിരയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് ....

നന്ദൻ : "സത്യത്തിൽ വെള്ളത്തിന്‌ ഇത്രയും തണുപ്പ് ഉണ്ടാകുമെന്ന് കരുതിയില്ല ചേച്ചി .."

പറഞ്ഞവൻ ചായ ചുണ്ടോടാടുപ്പിച്ചു... വീണ്ടും അല്പനേരത്തേയ്ക്ക് അവർക്കിടയിൽ നിശബ്ദത തളം കെട്ടി....

ചായ കുടിച്ച് കണ്ണാടിയ്ക്ക് മുന്നിലായ് ഗ്ലാസ്‌ വച്ചു....
എന്നിട്ട് തല ചീകാൻ ചീർപ്പ് കയ്യിലെടുത്തു....ആതിര അവന്റെ തലയിൽ നിന്നും ഈറൻ ഒലിച്ചിറങ്ങുന്നത് കണ്ടതും....

ആതിര : ".. നല്ലപോലെ തോർത്തിയില്ലല്ലോ നന്ദാ "... വെള്ളം ഉച്ചിയിൽ തങ്ങി വല്ല പനിയും പിടിക്കും ... തോർത്ത്‌ ഇങ്ങ് താ പിഴിഞ്ഞ് തരാം..."മെന്ന് പറഞ്ഞവൾ കൈനീട്ടിയതും....

നന്ദൻ :.."അയ്യോ ചേച്ചി വേണ്ടാ.. വയ്യാത്തതല്ലേ .. ചേച്ചി പോയ്‌ റസ്റ്റ്‌ എടുത്തോളൂ.... ഞാൻ പിഴിഞ്ഞ് തോർത്തിക്കോളാം..."

ആതിര : "അത്‌ സാരമില്ല...എനിക്കിപ്പോൾ വേദന കുറവുണ്ട്.... നീ ഇവിടിരിയ്ക്ക് ഞാൻ തോർത്തിതരാം.."ആ തോർത്ത് ഇങ്ങ് താ......

തോർത്ത്‌ വാങ്ങി നൈറ്റി അരയിൽ കുത്തി.
...അവൾ നന്ദന്റെ ഇടത് കയ്യിൽ അധികാരത്തോടെ പിടിച്ച് കട്ടിലിൽ പിടിച്ചിരുത്തി....നന്ദന് എന്തോ ഒരു വല്ലായ്ക തോന്നിയെങ്കിലും അവൻ തല തോർത്താനായി ഇരുന്നു കൊടുത്തു... അല്ലെങ്കിലും താൻ സ്വയം തലതോർത്തുന്ന അന്ന് ജലദോഷം ഉണ്ടാകുമെന്ന് നന്ദന് അറിയാമായിരുന്നു... അഞ്ജലിയാണ് തനിയ്ക്ക് എപ്പോഴും തോർത്തി തരാറുള്ളത്... അങ്ങനെ മനസ്സിൽ ഓർത്തപ്പോഴേയ്ക്കും...ആതിര ബാത്‌റൂമിന് അടുത്തേയ്ക്കു

💬 Comments

View all comments