0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.5K

മൂന്ന് പേരും കൂടുതൽ നേരം നിർബന്ധിച്ചപ്പോൾ നന്ദൻ ഗ്ളാസ് കയ്യിൽ വാങ്ങി.. "

വിശ്വൻ : " അപ്പോൾ മലയപ്പൂപ്പന് വേണ്ടി ചിയേർസ്.... "

ഒറ്റവലിയ്ക്ക് തന്നെ നന്ദൻ ഗ്ലാസ്‌ കാലിയാക്കി ടേബിളിൽ വച്ചു .... തൊണ്ടക്കുഴി മുതൽ ആമാശയം വരെ കത്തിയെരിയുന്നത് പോലെ തോന്നി ....നന്ദൻ ടേബിളിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു... അല്പം ആശ്വാസം തോന്നിയതും... ഒരു സിഗേരറ്റ് എടുത്ത് കത്തിച്ചു .... നാല് പേരും വിശേഷങ്ങൾ പറഞ്ഞ് വെള്ളമടിതുടർന്നു കൊണ്ടിരുന്നു .... വാറ്റ് തീർന്നപ്പോൾ വീണ്ടും വോഡ്ക എടുത്തു ..... അങ്ങനെ സമയം പോയത് അറിഞ്ഞില്ല .....

പെട്ടെന്ന്...."നന്ദേട്ടാ .....വിശ്വേട്ടാ " ന്നുള്ള അഞ്ജലിയുടെ വിളി എത്തിയിരുന്നു .... "രണ്ടുപേരും "ആ".. വിളികേട്ടു... നന്ദൻ ചെന്ന് നോക്കുമ്പോൾ ...
കോണിപ്പടിയുടെ കീഴെ നിന്ന് മുകളിലേക്ക് നോക്കി....

അഞ്ജലി : " കഴിഞ്ഞില്ലേ ഇത് വരെ.... ചോറ് എടുത്ത് വച്ചു എല്ലാവരേയും വിളിയ്ക്ക് ..."

അഞ്ജലി ഉണ്ടക്കണ്ണുരുട്ടി നന്ദനെ നോക്കി പറഞ്ഞു ...

നന്ദൻ : " മ്മ്... ചോറ് വിളമ്പ് നീ.. ഞങ്ങൾ ദാ എത്തി..
"അവളെ നോക്കി ചിരിച്ച് ഗോഷ്ടി കാണിച്ച്.. വേഗം തിരിഞ്ഞ് റൂമിലേക്ക്‌ കയറി.... "

രാഘവേട്ടൻ അപ്പോഴും എന്തൊക്കെയോ കാര്യം പറയുന്നുണ്ടായിരുന്നു ....വീണ്ടും അരമണിക്കൂർ ഓടിക്കഴിഞ്ഞിരുന്നു....അടുത്ത പെഗ് ഞാൻ കയ്യിൽ എടുത്തതും.... പെട്ടെന്ന് വാതിലിന്
പിറകിൽ ഒരു കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയതും ...

" അല്ല നിങ്ങൾക്കാർക്കും ഒന്നും വേണ്ടേ.. വിശപ്പും ദാഹവും ഒന്നുമില്ലേ...? " ന്ന് ചോദിച്ച് ദാ നിൽക്കുന്നു അഞ്ജലികുട്ടി രൗദ്ര ഭാവത്തിൽ

💬 Comments

View all comments