0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.5K

ഉള്ളു .... രാഘവനെയും വിപിനെയും നോക്കി പറഞ്ഞു ..." ഇതെന്താ ഒരു ബീവറേജസ് തന്നെയുണ്ടല്ലോ റൂമിൽ...? "

വിശ്വൻ : " താൻ എപ്പോഴും ലേറ്റ് ആണല്ലോടോ നന്ദാ ... ഇരിയ്ക്കു... നമുക്ക് രണ്ടെണ്ണം അടിക്കാതെ എന്ത്‌ ആഘോഷം....അപ്പോൾ തുടങ്ങുവല്ലേ ഓരോന്ന് ഒഴിയ്ക്കട്ടെ ...? "

നന്ദൻ : "ഇപ്പോൾ വേണ്ടാ വിശ്വേട്ടാ.... വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ലേറ്റ് ആയി... പിന്നെ റോഡ് പണി നടക്കുവല്ലേ..... സ്പീഡിൽ വരാൻ പറ്റില്ലല്ലോ...? "

വിപിൻ :"നന്ദേട്ടൻ നേരത്തേ വന്നിരുന്നെങ്കിൽ .. നല്ല സൊയമ്പൻ വാറ്റ് ഉണ്ടായിരുന്നു ... രാഘവേട്ടൻ ഇന്നലെ കൊണ്ട് വന്നതാ ...ഞങ്ങൾ അടിച്ച് തീർത്തു.." വോഡ്ക ഉണ്ട് ഒന്ന് നന്ദേട്ടന് ഒഴിയ്ക്ക് വിശ്വേട്ടാ.... "

അടിച്ച് ഫിറ്റായ വിപിനെ നോക്കി ചിരിച്ചു....

പെട്ടെന്ന് വിശ്വേട്ടൻ കസേരയിൽ നിന്നെഴുന്നേറ്റ് അലമാരയിൽ നിന്നും ഒരു മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് ടേബിളിലേക്ക് വച്ചതും...

വിപിൻ : "ങേ!!!!..വിശ്വേട്ടാ.....അപ്പോൾ......ഇത് തീർന്നില്ലായിരുന്നോ... എന്നെ..... പറഞ്ഞ്....
പറ്റിച്ചല്ലേ...?"

രാഘവേട്ടനും വിശ്വേട്ടനും നാക്ക് കുഴയുന്ന വിപിനെ നോക്കി ചിരിച്ചു .....

വിശ്വൻ : " നീ കണ്ടാൽ ഇതിന്റെ അവസാനം കണ്ടിട്ടല്ലേ അടങ്ങു. ... അത്‌ കൊണ്ട് ഞാൻ മാറ്റി വച്ചതാണ്‌... "

വിശ്വൻ തന്നെ നാലുപേർക്കും വാറ്റും കരിക്കിൻ വെള്ളവും കൂടെ ചേർത്ത് ഒഴിച്ച്...കട്ടിയ്ക്ക് ഒരു പെഗ് നന്ദന് നേരെ നീട്ടി ....

വിശ്വൻ: " ഒറ്റവലിയ്ക്ക് വിട്ടേക്കണം.. "

നന്ദൻ : " അയ്യോ വിശ്വേട്ടാ വേണ്ടാ...വാറ്റ് ഞാൻ അങ്ങനെ കഴിക്കാറില്ല.... "

"അത്‌ സാരമില്ല ഇന്ന് ഒരെണ്ണം അടിയ്ക്ക്.".... അവർ

💬 Comments

View all comments