Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
അത് അറിഞ്ഞടാ വിപിനെ....
നീ പേടിക്കാതെ....അവൻ കൊണ്ടു പോകുന്നതിന് മുൻപ ഈ വിശ്വനാഥൻ അഞ്ജലിയെ നല്ലത് പോലെ
അനുഭവിച്ചിരിയ്ക്കും....അത് കഴിഞ്ഞ് അവളെ കൊണ്ടു തന്നെ സേട്ടിന്റെ ബാധ്യത മുഴുവൻ ഞാൻ തീർക്കുകയും ചെയ്യും .."
വിപിൻ : " ഇതൊക്കെ നടക്കുമോ... കഴിഞ്ഞ എഴു വർഷമായി ഞാൻ വിശ്വേട്ടന്റെ കൂടെ കൂടിയിട്ട്... അന്ന് മുതൽ അഞ്ജലി ചേച്ചിയെ കാണിച്ച് കൊതിപ്പിക്കാൻ തുടങ്ങിയതാ...കാലം കുറെ ആയി... വിശ്വേട്ടൻ പറഞ്ഞതും ചെയ്തതുമായ എല്ലാ കൊള്ളരുതാഴ്മയ്ക്കും ഒന്നും നോക്കാതെ ഞാൻ കൂട്ട് നിന്നിട്ടുണ്ട് ...ഇല്ലെന്ന് വിശ്വേട്ടന് പറയാമോ... അതെല്ലാം അഞ്ജലി ചേച്ചി എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ്..."
വിശ്വൻ : "നീ കൂടെ നിന്നത് വെറുതെയാണോ.... ചക്കച്ചുള പോലെ കാശ് അങ്ങോട്ട് എണ്ണി തന്നിട്ടല്ലേടാ പന്ന കഴുവേറീടെ മോനേ.... "" ടാ നിനക്കറിയാമല്ലോ ഈ വിശ്വനാഥന് ഒറ്റ തന്തയും ഒറ്റ വാക്കുമേ ഉള്ളു എന്ന് ... "ഒരിയ്ക്കൽ അവൾ എന്റെ
കയ്യിൽ വീണതാ പക്ഷെ വഴുതി പോയ് ... നമുക്ക്
വെയിറ്റ് ചെയ്യാം... നമ്മൾ അനുഭവിച്ചിട്ടേ അവളെ സേട്ടിന് പോലും കൊടുക്കു...."
വിശ്വന്റെ വാക്കുകൾ കേട്ടതും...
വിപിൻ : " വിശ്വേട്ടാ...!!!! സത്യമാണോ...?
ഗ്ലാസ്സിൽ മദ്യം പകർന്നു കൊണ്ടിരുന്ന രാഘവൻ സത്യത്തിൽ ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച് വായും പൊളിച്ച് ഇരിക്കുകയായിരുന്നു. ....തലയുയർത്തി വിശ്വന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി പടരുന്നത് രാഘവൻ കണ്ടു...അവൻ അത്ഭുതത്തോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു .... "
വിശ്വൻ :" എന്താടാ രാഘവാ... നീ ഞെട്ടിയോ...?
രാഘവൻ: "മ്മ് "സത്യം....വിശ്വൻസാറെ..അഞ്ജലി മോളേം നന്ദൻകുഞ്ഞിനേം കുറിച്ച്
💬 Comments
View all comments